Day: April 27, 2021

ആരിക്കാടി കടവത്ത് പുഴയില്‍ സഹോദരങ്ങളടക്കം മൂന്നുപേര്‍ മുങ്ങിമരിച്ച സംഭവം നാടിന്റെ നൊമ്പരമായി

കുമ്പള: പേരാല്‍ കണ്ണൂരിലെ ബന്ധുവിന്റെ കല്യാണ ചടങ്ങിനെത്തിയ കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ ആരിക്കാടി കടവത്ത് പുഴയില്‍ മുങ്ങിമരിച്ച സംഭവം നാടിന്റെ നൊമ്പരമായി. കര്‍ണാടക സുള്ള്യ ബെള്ളാജെ നെല്ലൂര്‍ ...

Read more

അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാഡോക്ടര്‍ മരിച്ചു

മേല്‍പ്പറമ്പ്: അസുഖം ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മേല്‍പ്പറമ്പിലെ ഡോ. സവാഫറിന്റെ ഭാര്യയും തലശേരി സ്വദേശിനിയുമായ ഡോ. മഹ(26)ആണ് മരിച്ചത്. തലശ്ശേരിയിലെ ബഷീറിന്റെ ...

Read more

കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ 13 ജില്ലകളില്‍ ജനിതകമാറ്റം വന്ന തീവ്രവൈറസ് സാന്നിധ്യം; എങ്ങും ആശങ്ക

കാസര്‍കോട്: കാസര്‍കോടുള്‍പ്പെടെ കേരളത്തിലെ 13 ജില്ലകളില്‍ ജനിതകമാറ്റം സംഭവിച്ച തീവ്രവൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പത്തനംതിട്ട ജില്ലയൊഴികെ കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും തീവ്രവൈറസ് പടരുകയാണ്. ഇതോടെ കേരളത്തില്‍ വൈറസ് ...

Read more

മംഗളൂരു, ഉഡുപ്പി നഗരങ്ങളില്‍ നിന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി; ബസുകളിലെ വന്‍തിരക്കും അമിതചാര്‍ജും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മംഗളൂരു, ഉഡുപ്പി നഗരങ്ങളില്‍ നിന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി. രണ്ട് നഗരങ്ങളിലും താമസിച്ച് ...

Read more

കോവിഡ് വ്യാപനത്തിനിടയിലും കര്‍ണാടകയിലെ എട്ട് ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

മംഗളൂരു: കോവിഡ് വ്യാപനത്തിനിടയിലും കര്‍ണാടകയിലെ എട്ട് ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 226 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ...

Read more

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു; പിന്നില്‍ ലീഗെന്ന് സി.പി.എം

കണ്ണൂര്‍: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.പി ജാബിറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.