Thursday, September 23, 2021

Day: April 28, 2021

വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല; പുതിയ മാര്‍ഗനിര്‍ദേശവുമായി യു.എസ്

ന്യൂയോര്‍ക്ക്: വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് യു.എസ്. രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇളവുകള്‍ അനുവദിച്ച് കൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കുന്നത്. 'വാക്‌സിനേഷന്‍ ചെയ്തയാളുകള്‍ ...

Read more

ബാങ്കിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങി കുവൈത്ത്; നിരവധി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും

കുവൈത്ത് സിറ്റി: കോവിഡ് വരുത്തിയ പ്രതിസന്ധികള്‍ക്കിടെ ബാങ്കിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൈാരുങ്ങി കുവൈത്ത്. ഇതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇത് സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ...

Read more

ഡെല്‍ഹിയില്‍ ഇനി ‘ഡമ്മി’ സര്‍ക്കാര്‍; അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഇനി 'ഡമ്മി' സര്‍ക്കാര്‍. ഭരണച്ചുമതല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നു. ഡെല്‍ഹി ദേശീയ തലസ്ഥാന മേഖല നിയമ ഭേദഗതിയാണ് പ്രാബല്യത്തില്‍ ...

Read more

ഐപിഎല്ലിലേത് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍; ഇന്ത്യയിലെ ശുചിത്വമില്ലായ്മ വലിയ പ്രശ്‌നം; യുഎഇയില്‍ തന്നെയായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു; ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതികരണവുമായി ആദം സാംപ

മുംബൈ: ഐപിഎല്ലിലെ ബയോ ബബിള്‍ സംവിധാനത്തെ കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ താരം ആദം സാംപ. താന്‍ ഭാഗമായതില്‍ വെച്ച് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍ സംവിധാനമാണ് ഐപിഎല്ലിലേതെന്നും ...

Read more

ആശുപത്രികളില്‍ മരുന്ന് ക്ഷാമം നേരിടുമ്പോള്‍ കോവിഡ് മരുന്നുകള്‍ എങ്ങനെയാണ് അയാള്‍ വിതരണം ചെയ്യുന്നത്? ആരാണ് അതിന് അധികാരം നല്‍കിയത്? ഗൗതം ഗംഭീറിനെ ചോദ്യം ചെയ്ത് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും കിഴക്കന്‍ ഡല്‍ഹിയിലെ എംപിയുമായ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡിസിവിര്‍ മരുന്നുകള്‍ തന്റെ മണ്ഡലത്തില്‍ പെട്ടവര്‍ക്ക് ...

Read more

താരങ്ങള്‍ക്ക് എത്താനാകില്ല; വനിതാ ട്വന്റി20 ചലഞ്ച് ബി.സി.സി.ഐ ഉപേക്ഷിക്കും

മുംബൈ: ഐപിഎല്ലിനൊപ്പം നടത്താനിരുന്ന വനിതാ ട്വന്റി20 ചലഞ്ച് ഉപേക്ഷിച്ചേക്കും. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നീക്കം. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം ഇക്കാര്യത്തില്‍ ...

Read more

ആളുകള്‍ മരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്; കോവിഡ് പ്രവര്‍ത്തനത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: കോവിഡ് പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെല്‍ഹി ഹൈക്കോടതി. ആളുകള്‍ മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് പ്രതിഭ എം സിംഗ് കുറ്റപ്പെടുത്തി. കോവിഡ് രോഗികള്‍ക്കു റെംഡിസിവിര്‍ ...

Read more

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്നവര്‍ ശ്രദ്ധിക്കുക; പണം നഷ്ടപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി എസ്.ബി.ഐ; വീഡിയോ

മുംബൈ: രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാട് വര്‍ധിച്ചതോടെ ഇത്തരത്തില്‍ തട്ടിപ്പും വ്യാപകമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ രംഗത്തെത്തി. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്നവര്‍ക്ക് ...

Read more

സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

തിരുവനന്തുപുരം: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തേ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ ...

Read more

കോവിഡ് വ്യാപനം: ഗോവയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

പനാജി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ. മെയ് മൂന്നു വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ബുധനാഴ്ച ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.