ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മൊഗ്രാല്‍പുത്തൂര്‍: ന്യൂമോണിയ ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ 15-ാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ടും മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മൊഗ്രാല്‍പുത്തൂര്‍ സ്‌കൂള്‍ റോഡിലെ ...
Read more