Tuesday, October 26, 2021

Day: April 29, 2021

സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതി; സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു; ഇനി 500 രൂപ മാത്രം

തിരുവനന്തപുരം: സ്വകാര്യ ലാബുകളുടെ കൊള്ളയ്ക്ക് അറുതി വരുത്തി സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചാണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. ഇതോടെ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം നടത്തിവന്നിരുന്ന സ്വകാര്യ ...

Read more

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നമ്മളെ രക്ഷിക്കുമോ? നടന്‍ ഉണ്ണി മുകുന്ദനെ പരിഹസിച്ച് സന്തോഷ് കീഴാറ്റൂര്‍; വിവാദം

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പോരുമായി നടന്മാരായ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും. നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് നടന്‍ സന്തോഷ് ...

Read more

ഹാര്‍ലി ഡേവിഡ്‌സണില്‍ പറപറന്ന് മലയാളികളുടെ പ്രിയ നടി; ഇന്റര്‍നെറ്റ് ഇളക്കിമറിച്ച് വീഡിയോ

കൊച്ചി: ഹാര്‍ലി ഡേവിഡ്‌സണില്‍ പറപറന്ന് മലയാളിയുടെ പ്രിയ നടി. റൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മമ്താ മോഹന്‍ദാസ് ഹാര്‍ലി ഡേവിഡ്‌സണില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ...

Read more

കോവിഡ് വാക്‌സിന്റെ ജി.എസ്.ടി എടുത്തുകളയാനൊരുങ്ങി സര്‍ക്കാര്‍; വാക്‌സിന്‍ വില നേരിയ തോതില്‍ കുറഞ്ഞേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ജിഎസ്ടി എടുത്തുകളയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്‌സിന്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. നിലവില്‍ അഞ്ച് ശതമാനമാണ് വാക്‌സിന്റെ ജിഎസ്ടി. ...

Read more

ജനിതക വ്യതിയാനം വന്ന വൈറസ് പടരുന്നു; സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ അനിവാര്യം; സര്‍ക്കാരിന് നിര്‍ദേശം നല്‍കി മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി കെജിഎംഒഎ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആവശ്യം. നിലവിലുള്ളത് അതീവ ഗുരുതര സാഹചര്യമാണെന്നും ...

Read more

ആശുപത്രിക്കിടക്കകള്‍ നിറഞ്ഞു; 4000ലധികം കോച്ചുകള്‍ ഐസ്വലേഷന്‍ വാര്‍ഡുകളാക്കി റെയില്‍വെ

പാലക്കാട്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍വീസ് നടത്താത്ത 4000ലധികം കോച്ചുകളെ ഐസ്വലേഷന്‍ വാര്‍ഡുകളാക്കി റെയില്‍വെ. കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ...

Read more

ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി കുഴല്‍പ്പണം തട്ടിയെടുത്ത കേസ്; വാഹന ഉടമയ്ക്ക് ആര്‍.എസ്.എസ് ബന്ധമുള്ളതായി പോലീസ്

തൃശൂര്‍: ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ തട്ടിയെടുത്ത കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ വാഹന ഉടമയ്ക്ക് ആര്‍.എസ്.എസ് ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. കൂടുതല്‍ പേരെ ...

Read more

നവജാത ശിശുക്കള്‍ക്കും ആധാര്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖയായ ആധാര്‍ നവജാത ശിശുക്കള്‍ക്കും നല്‍കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടപടികള്‍ തുടങ്ങി. ഓണ്‍ലൈനായും ഓഫ്ലൈനായും ...

Read more

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതരായ കുടുംബത്തിന് ഭക്ഷ്യക്കിറ്റ് നല്‍കി പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഢ്: കോവിഡ് വ്യാപനത്തിനിടെ ആശ്വാസ നടപടിയുമായി പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതരായ കുടുംബത്തിന് സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കി. ഒരു ലക്ഷത്തോളം കിറ്റുകള്‍ ...

Read more

കോവിഡ് ഭീതി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു

ന്യൂഡെല്‍ഹി: കളിക്കാര്‍ക്ക് പിന്നാലെ അംപയര്‍മാരും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. മുന്‍നിര അംപയര്‍മാരായ നിതിന്‍ മേനോനും പോള്‍ റീഫലും ആണ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.