Day: April 29, 2021

കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവന്തപുരം: അസുഖബാധിതയായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ...

Read more

വോട്ടെണ്ണല്‍ ദിനത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തനിഴ്‌നാട് സര്‍ക്കാര്‍. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങല്‍ ...

Read more

സിനിമാ, സീരിയില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; കച്ചവടക്കാര്‍ നിര്‍ബന്ധമായും രണ്ട് മാസ്‌കുകള്‍ ധരിക്കണം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാ തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സിനിമാ, സീരിയില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കച്ചവടക്കാര്‍ നിര്‍ബന്ധമായും ...

Read more

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കോവിഡ് മുക്തനായി

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗ് കോവിഡ് മുക്തനായി. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പനി അനുഭവപ്പെട്ടതിനെ ...

Read more

പത്രപ്രവര്‍ത്തകന്‍ കെ.എം അബ്ബാസിന്റെ മാതാവ് ബീഫാത്തിമ അന്തരിച്ചു

കുമ്പള: ആരിക്കാടി കുമ്പോല്‍ ചെറിയ പള്ളിക്ക് സമീപം പൊയ്യവളപ്പില്‍ വീട്ടിലെ കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് മുന്‍ പ്രസിഡണ്ടായിരുന്ന പരേതനായ അന്തിന്‍ചാന്റെ ഭാര്യ ബീഫാത്തിമ (80) അന്തരിച്ചു. ...

Read more

വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു-യുവമോര്‍ച്ച

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ വിതരണം കേരളത്തില്‍ അട്ടിമറിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ആവശ്യത്തിന് വാക്‌സിനുകള്‍ സ്റ്റോക്കുണ്ടായിട്ടും വിതരണം ...

Read more

സംസ്ഥാനത്ത് 38,607 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1063

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് ...

Read more

തളങ്കര അബ്ദുല്‍ ഹക്കീം: രാജകീയ യാനങ്ങളുടെ സുല്‍ത്താന്‍

തളങ്കരയുടെ ഉരു പാരമ്പര്യത്തെ പത്ത് തലമുറയും കടന്ന് പ്രൗഢിയോടെ നിലനിര്‍ത്തിയ കരവിരുതിന്റെ ജ്വലിക്കുന്ന പേരാണ് ഇന്നലെ അന്തരിച്ച തളങ്കര അബ്ദുല്‍ ഹക്കീം. 500 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളത്തിന്റെ ...

Read more

ഉള്ളാളിലെ കോണ്‍ഗ്രസ് നേതാവ് നസീര്‍ അഹമ്മദ് ന്യുമോണിയ ബാധിച്ച് മരിച്ചു; രണ്ട് മണിക്കൂറിനകം ഭാര്യയും മരണത്തിന് കീഴടങ്ങി

മംഗളൂരു: ഉള്ളാളിലെ കോണ്‍ഗ്രസ് നേതാവ് മസ്തികേറ്റിലെ നസീര്‍ അഹമ്മദ് (62) ന്യൂമോണിയ ബാധിച്ച് മരിച്ചു. രണ്ട് മണിക്കൂറിനകം ഭാര്യ ജമീല (54)യും മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മജല്‍ സ്വദേശി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൊഗ്രാല്‍പുത്തൂര്‍ മജല്‍ സ്വദേശി മരിച്ചു. മജലിലെ അബൂബക്കര്‍(63) ആണ് മരിച്ചത്. 5 വര്‍ഷത്തോളമായി മംഗളൂരുവിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെയും കാസര്‍കോട്ടെയും ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.