Day: April 29, 2021

അബ്ദുല്‍ ഖാദര്‍ പീടേക്കാരന്‍

തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിയും ദീര്‍ഘകാലമായി തെരുവത്ത് പള്ളിക്ക് എതിര്‍വശം താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ പീടേക്കാരന്‍(70) അന്തരിച്ചു. ദീര്‍ഘകാലം തളങ്കര നുസ്രത്ത് നഗറിന് സമീപം വ്യാപാരം ...

Read more

വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: വീട്ടമ്മയെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ചാമുണ്ഡിമൂലയിലെ ശ്രീധരന്റെ ഭാര്യ സരോജിനി(57)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് സംഭവം. ബദിയടുക്ക പൊലീസ് ...

Read more

ഇബ്രാഹിം ഹാജി

കുമ്പഡാജെ: കറുവല്‍ത്തടുക്ക ദര്‍ക്കാസ് ഹൗസിലെ ഇബ്രാഹിം ഹാജി (76) അന്തരിച്ചു. പഴയകാല വ്യാപാരിയാണ്. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്‍റഹ്‌മാന്‍, അബ്ദുല്‍ഖാദര്‍, ഹമീദ്, യൂസഫ്, മുഹമ്മദ്കുഞ്ഞി, ഖദീജ, ഫാത്തിമ, ...

Read more

ഫാത്തിമ ഹജ്ജുമ്മ

ചിത്താരി: പരേതനായ സൗത്ത് ചിത്താരിയിലെ കോട്ടിക്കുളം ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (75) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മക്കള്‍: മുഹമ്മദ് ...

Read more

കെ.വി. പത്മനാഭന്‍

പടന്നക്കാട്: പടന്നക്കാട് കാര്‍ഷിക കോളേജിന് മുന്‍വശത്തെ കെ.വി. പത്മനാഭന്‍ (74) അന്തരിച്ചു. ഭാര്യ: രമണി. മക്കള്‍: ദീപ, ദീപ്തി, ദിവ്യ. മരുമക്കള്‍: പ്രദീപ്, സജീവന്‍ (ഇരുവരും ബിസിനസ് ...

Read more

എല്‍.ഡി.എഫ്. വീട്ടുമുറ്റത്ത് പ്രതിഷേധം തീര്‍ത്തു

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തിനെതിരെ വീട്ടുമുറ്റങ്ങളില്‍ എല്‍.ഡി.എഫ്. നേതൃത്വത്തില്‍ പ്രതിഷേധം. ജില്ലയില്‍ ഒന്നര ലക്ഷത്തോളം വീടുകളുടെ മുറ്റത്ത് നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും സൗജന്യ ...

Read more

മുസ്ലിംലീഗ് ഓഫീസുകളില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍; ജില്ലാതല ഉദ്ഘാടനം നടത്തി

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന കോറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് എം.ജി. റോഡിലെ വി.പി. ...

Read more

കോവിഡ് രണ്ടാം വരവില്‍ വാടകയില്ലാതെ ഓട്ടോ ഡ്രൈവര്‍മാര്‍ അതിജീവനത്തിന്റെ പാതയില്‍

കാസര്‍കോട്: കോവിഡ് രണ്ടാം വരവില്‍ വാടകയില്ലാതെ ഓട്ടോ ഡ്രൈവര്‍മാര്‍ അതിജീവനത്തിന്റെ പാതയില്‍. നഗരത്തിലെ മിക്ക ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണിപ്പോള്‍. രാവിലെ ആറു മണി മുതല്‍ തന്നെ ...

Read more

ഉപ്പളയിലെ മുത്തലിബ് വധക്കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും; മൂന്നും നാലും പ്രതികളെ വിട്ടയച്ചു

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ...

Read more

അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ആസ്പത്രിയില്‍ എത്തിച്ച വയോധികന്‍ മരിച്ചു; പരിശോധയില്‍ കോവിഡ്

കാസര്‍കോട്: കടവരാന്തയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ആസ്പത്രിയില്‍ എത്തിച്ച വയോധികന്‍ മരിച്ചു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. നാദാപുരം നരിപ്പറ്റ സ്വദേശി അയ്യപ്പന്‍കുട്ടി (70)യാണ് മരിച്ചത്. ഇന്നലെ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.