Day: April 29, 2021

പാലക്കാട്ടെ അസി. കലക്ടര്‍ കാഞ്ഞങ്ങാടിന്റെ മരുമകള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മരുമകളായ ഐ.എ.എസുകാരി ഇനി പാലക്കാടിന്റെ അസിസ്റ്റന്റ് കലക്ടര്‍. ഡോ. അശ്വതി ശ്രീനിവാസ് ആണ് കാഞ്ഞങ്ങാട്ടുകാര്‍ക്ക് അഭിമാനമായി ഇന്നലെ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ആയി ചുമതലയേറ്റത്. ...

Read more

ചെങ്കള പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

ചെങ്കള: ചെങ്കള പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. നായന്മാര്‍മൂല മുതല്‍ ചെങ്കള വരെയുള്ള കടകളിലായിരുന്നു ഇന്നുച്ചയോടെ പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ...

Read more

സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട യുവാവ് പരിഭ്രാന്തിയില്‍ നേത്രാവതി പുഴയില്‍ ചാടി; ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി

ഉള്ളാള്‍: സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍പാളത്തിലൂടെ നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട യുവാവ് പരിഭ്രാന്തിയില്‍ നേത്രാവതി പുഴയിലേക്ക് ചാടി. ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ ...

Read more

മയ്യില്‍ ടൗണില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് റിട്ട. അധ്യാപകന്‍ മരിച്ച സംഭവം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വേളം എ.കെ.ജി. നഗറിലെ ബാലകൃഷ്ണന്‍ (72) ...

Read more

പ്രണയത്തെ എതിര്‍ത്തു; സഹോദരനെ കന്നഡനടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ബംഗളുരു: പ്രണയത്തെ എതിര്‍ത്തതിന്റെ പേരില്‍ സഹോദരനെ കന്നഡ നടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. രാകേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിന്റെ സഹോദരിയും കന്നഡ നടിയുമായ ഷനായ ...

Read more

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.വി പ്രകാശ് അന്തരിച്ചു; മരണം ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലം

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എടക്കരയിലെ അഡ്വ. വി.വി പ്രകാശ് (56) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രകാശിനെ മഞ്ചേരി മെഡിക്കല്‍ ...

Read more
Page 4 of 4 1 3 4

Recent Comments

No comments to show.