Day: April 30, 2021

മംഗളൂരു ബജ്‌പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊലപാതകശ്രമം; ക്വട്ടേഷന്‍ സംഘമുള്‍പ്പെടെ ഏഴുപ്രതികള്‍ അറസ്റ്റില്‍, പിടിയിലായവരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും

മംഗളൂരു: മംഗളൂരു ബജ്‌പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ക്വട്ടേഷന്‍ സംഘമുള്‍പ്പെടെ ഏഴുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളാറിലെ ഇബ്രാഹിം ഷക്കീര്‍ (19), ...

Read more

വിഷ്ണു ഭട്ട്

ബദിയടുക്ക: മൗവ്വാര്‍ സര്‍വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരന്‍ മാര്‍പ്പനടുക്ക ഉലഗുഞ്ചിയിലെ വിഷ്ണുഭട്ട് (65) അന്തരിച്ചു. ഭാര്യ: ധര്‍മ്മശീല. മകന്‍: വികാസ്. മരുമകള്‍: പ്രജ്ഞ. സഹോദരങ്ങള്‍: രാം ...

Read more

റിയാസ് മൗലവി വധക്കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ല; അന്തിമവാദം മെയ് 17ലേക്ക് മാറ്റിവെച്ചു

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ നടക്കേണ്ട അന്തിമവാദം മെയ് 17ലേക്ക് മാറ്റിവെച്ചു. ഇന്നലെ കോടതിയില്‍ ...

Read more

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണുമരിച്ചു

കുമ്പള: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ചു. ആരിക്കാടി കടവത്ത് ദേശീയപാത ക്രോസ് റോഡിന് സമീപത്തെ പത്മനാഭ-വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ...

Read more

കോവിഡ് തീവ്രവ്യാപനം; ജില്ലയിലെ 23 തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍കോട്: കോവിഡ് തീവ്രവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നീലേശ്വരം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ...

Read more

കേരളത്തിലെ സ്വകാര്യാസ്പത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാചിലവ് രോഗതീവ്രതയെക്കാള്‍ പതിന്‍മടങ്ങ്-ഹൈക്കോടതി

കൊച്ചി: കേരളത്തിലെ സ്വകാര്യാസ്പത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാചിലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. പല സ്വകാര്യാസ്പത്രികളും കോവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ച് പൊതുതാത്പര്യ ...

Read more

കോവിഡ് തീവ്രവ്യാപനം; മംഗളൂരുവില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മംഗളൂരു: കോവിഡ് തീവ്രവ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ മംഗളൂരുവില്‍ നി ന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന ...

Read more

രോഗവ്യാപനം അതിതീവ്രമായ സംസ്ഥാനങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാം; മെയ് 30 വരെ കടുത്ത നിയന്ത്രണം തുടരണം-കേന്ദ്ര ആഭ്യന്തരവകുപ്പ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: രോഗവ്യാപനം അതിതീവ്രമായ സംസ്ഥാനങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ സംസ്ഥാനങ്ങളില്‍ മെയ് 31 വരെ കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ...

Read more

മംഗളൂരുവില്‍ ബിസിനസുകാരനായ ബെല്‍ത്തങ്ങാടി സ്വദേശിയെ കൊലപ്പെടുത്തി

ബെല്‍ത്തങ്ങടി: മംഗളൂരുവില്‍ ബിസിനസുകാരനായ ബെല്‍ത്തങ്ങാടി സ്വദേശിയെ കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി തോതട്ടി ബെന്ദ്രലയിലെ സുദര്‍ശന്‍ എന്ന ഹര്‍ഷ റാണ(36)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഉത്തര കന്നഡ ജില്ലയിലെ സിര്‍സിക്കടുത്തുള്ള ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.