Day: May 1, 2021

കാസർകോട് ജില്ലയിൽ 1006 പേർക്ക് കൂടി കോവിഡ്, 93 പേർക്ക് രോഗമുക്തി

കാസർകോട്: ജില്ലയിൽ 1006 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 24.3. ചികിത്സയിലുണ്ടായിരുന്ന 93 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ...

Read more

സംസ്ഥാനത്ത് ശനിയാഴ്ച 35,636 പേര്‍ക്ക് കോവിഡ്, 15,493 പേര്‍ക്ക് രോഗമുക്തി, 48 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം ...

Read more

ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറുമായ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു; ഞെട്ടിത്തരിച്ച് കായികലോകം

ബറോഡ: ഭാരത് ശ്രീ വിജയിയും പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറുമായ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു. യുവതാരത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കായികലോകം. കോവിഡ് ബാധിച്ചു സ്വകാര്യ ...

Read more

കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്; പൂഞ്ഞാറില്‍ 50,000 വോട്ടിന് ജയിക്കുമെന്നും അവകാശവാദം

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ 50,000 വോട്ടിന് ജയിക്കുമെന്നും ജോര്‍ജ് പറയുന്നു. സംസ്ഥാനത്ത് തൂക്കുസഭ ...

Read more

കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ബ്രിട്ടന്‍ നിര്‍ത്തിവെച്ചു; നടപടി ധാര്‍മികതയുടെ പേരിലെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്

ലണ്ടന്‍: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ബ്രിട്ടന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോള്‍ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത് ...

Read more

ഉറപ്പിച്ച് പിണറായി; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി; കോവിഡ് പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനം; രണ്ടാം പിണറായി സര്‍ക്കാരിനുള്ള ഒരുക്കങ്ങള്‍ തകൃതി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഒരു ദിവസം ബാക്കിയിരിക്കെ തുടര്‍ഭരണത്തിനുള്ള നടപടികള്‍ ആരംഭിച്ച് എല്‍ഡിഎഫ്. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം ...

Read more

മെയ് നാല് വരെ ഒരു ഒരുതരത്തിലുമുള്ള കൂടിച്ചേരലുകളും പാടില്ല; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഞായറാഴ്ച വോട്ടെണ്ണല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് മെയ് ഒന്നുമുതല്‍ നാലുവരെ ഒരുതരത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകളോ, ...

Read more

ഷുഹൈബ് വധക്കേസ്: കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി

കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരന്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ...

Read more

തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു

കുമ്പള: തറാവീഹ് നിസ്‌കാരത്തിനിടെ യുവാവ് പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ മമ്മു-ബീഫാത്തിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (42) ആണ് മരിച്ചത്. കൊടിയമ്മ പള്ളിയില്‍ ...

Read more

Recent Comments

No comments to show.