Day: May 2, 2021

ഉദുമയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ മുന്നില്‍

ഉദുമ: ഉദുമ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ മുന്നില്‍. 2724 വോട്ടിനാണ് ബാലകൃഷ്ണന്‍ മുന്നിട്ടുനില്‍ക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു പിന്നിലാണ്.തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ...

Read more

മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ് മുന്നേറുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പരുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ എ.കെ.എം അഷറഫ് മുന്നേറുന്നു. 1156 വോട്ടിന് അഷ്‌റഫ് മുന്നിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശനും ...

Read more

മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍ പിന്നില്‍; തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

കാസര്‍കോട്: വോട്ടെണ്ണലിന്റെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരത്തും കോന്നിയിലും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പിന്നില്‍. പാലക്കാട്, നേമം, തൃശൂര്‍ നിയോജകമണ്ഡലങ്ങളില്‍ എന്‍.ഡി.എം ...

Read more

ആദ്യഫലസൂചനകള്‍-എല്‍.ഡി.എഫ് 86 സീറ്റുകളിലും യു.ഡി.എഫ് 51 സീറ്റുകളിലും മുന്നില്‍; മൂന്ന് സീറ്റുകളില്‍ എന്‍.ഡി.എ

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് 86 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു. 51 സീറ്റുകളില്‍ യു.ഡി.എഫ് മുന്നേറുകയാണ്. മൂന്ന് സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുന്നു.

Read more

ജോസ് കെ. മാണി മുന്നില്‍; പി.സി ജോര്‍ജ് പിന്നില്‍; കോട്ടയത്തെ പല മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നേറ്റം

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരളാകോണ്‍ഗ്രസിലെ ജോസ് കെ. മാണി മുന്നേറുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഏറെ പിന്നിലാണ്. കോട്ടയം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. ...

Read more

പാലക്കാട്ടും നേമത്തും എന്‍.ഡി.എക്ക് മുന്‍തൂക്കം

തിരുവനന്തപുരം; വോട്ടെണ്ണലിന്റെ ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ പാലക്കാട്ടും നേമത്തും എന്‍.ഡി.എക്കാണ് മുന്‍തൂക്കം. നേമത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടാം ...

Read more

കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഫലങ്ങള്‍ മാറിമറിയുന്നു; മുന്നണികള്‍ നെഞ്ചിടിപ്പില്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമായിരുന്നെങ്കില്‍ പിന്നീട് യു.ഡി.എഫിലേക്ക് മാറി. വീണ്ടും സ്ഥിതിയില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ബി.ജെ.പിക്കും ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.