Thursday, October 28, 2021

Day: May 3, 2021

കോട്ടപ്പുറത്ത് നമ്പൂതിരി മഠത്തിൽ കൊച്ചു കദീജ അന്തരിച്ചു

കോഴിക്കോട്: റബർബോർഡ് ലീഗൽ അഡ്വൈസറായിരുന്ന പരേതനായ അഡ്വ കെ.എ. അലിക്കുഞ്ഞിയുടെ ഭാര്യ കോട്ടപ്പുറത്ത് നമ്പൂതിരി മഠത്തിൽ കൊച്ചു കദീജ (86) അന്തരിച്ചു. മുൻ സ്പീക്കർ കെഎം സീതി ...

Read more

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം മറന്നിട്ടില്ല; പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് - ഡോളര്‍ കടത്തമ കേസുമായി ബന്ധപ്പെട്ട് ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ...

Read more

അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചിട്ടില്ല; മന്ത്രിസഭയില്‍ പുതുമുഖങ്ങളുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ആരെന്ന് എല്‍ഡിഎഫ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ആണ് എല്ലാം തീരുമാനിക്കേണ്ടതെന്നും ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം ...

Read more

എം സ്വരാജിനെ തോല്‍പ്പിക്കാന്‍ ബിജെപി കെ ബാബുവിന് വോട്ട് ചെയ്തു; തുറന്നുപറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന നേതാവുമായ കെ എസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: ഇടതുതരംഗത്തിനിടയിലും നിയമസഭയിലെ വലിയ നഷ്ടമായി ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി. സിപിഎമ്മിലെ തീപ്പൊരി പ്രഭാഷകനും യുവ നേതാവുമായ സ്വരാജിന്റെ ബിജെപിക്കും തീവ്രഹിന്ദുത്വക്കുമെതിരെയുള്ള നിലപാടുകള്‍ ...

Read more

ഏകദിന റാങ്കിംഗില്‍ ഇന്ത്യ പിന്നോട്ടുപോയി; ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡ്, ട്വന്റി 20യിലും കിവീസിന് നേട്ടം

ഷാര്‍ജ: ഐസിസി ഏറ്റവും പുതിയ വാര്‍ഷിക റാങ്കിംഗ് പുറത്തുവിട്ടു. ഇന്ത്യ ഏകദിനത്തില്‍ പിന്നോട്ടുപോയി. രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡും രണ്ടാം ...

Read more

പി.പി.ഇ കിറ്റ്, ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍; 300 ടണ്‍ സഹായവസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ദോഹ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശ സഹായങ്ങള്‍ തുടരുന്നു. ഖത്തറിന്റെ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ലോകത്തിന്റെ വിവിധ ...

Read more

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ...

Read more

കോഴിക്കോട് ജില്ലയില്‍ 13ല്‍ 9 സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച; ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ് മണ്ഡലത്തില്‍ 5000 വോട്ടിന്റെ കുറവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 13ല്‍ ഒമ്പത് സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച. ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ് മണ്ഡലത്തില്‍ പോലും വന്‍ വോട്ടുചോര്‍ച്ചയുണ്ടായത് ഞെട്ടലുണ്ടാക്കി. 2016ല്‍ ...

Read more

ബിജെപിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തി; മീറ്റ് ദ പ്രസില്‍ കണക്കുകള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയത്തോടെ തുടര്‍ഭരണം ഉറപ്പിച്ചെങ്കിലും പലയിടത്തും ബിജെപിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന മീറ്റ് ദ ...

Read more

ജയിക്കാതെ മുഖ്യമന്ത്രിയാകാന്‍ ദീദി; മത്സരത്തില്‍ തോറ്റെങ്കിലും ബംഗാളില്‍ മുഖ്യമന്ത്രി മമത തന്നെ; ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: ബിജെപിയോട് ശക്തമായി പൊരുതി പശ്ചിമ ബംഗാളില്‍ മിന്നും ജയം നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമതാ ബാനര്‍ജിയുടെ തോല്‍വി തിരിച്ചടിയായെങ്കിലും തിങ്കളാഴ്ച ചേര്‍ന്ന പാര്‍ട്ടി ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.