Day: May 3, 2021

കോവിഡ് വ്യാപനം; മെയ് ഒമ്പത് വരെ കര്‍ശന നിയന്ത്രണങ്ങള്‍

കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് ഒമ്പത് വരെ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം. സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിന്റെ ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 1139 പേര്‍ക്ക് കൂടി കോവിഡ്; 85 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 1139 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 85 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ...

Read more

സംസ്ഥാനത്ത് 26,011 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1139

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, ...

Read more

കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് വിലക്ക്; മംഗളൂരുവിലെ ടാക്സി ഡ്രൈവര്‍മാര്‍ കടുത്ത പ്രതിസന്ധിയില്‍

മംഗളൂരു: കര്‍ണാടകയിലെ ലോക്ഡൗണ്‍ കാരണം കേരളത്തിലേക്ക് സര്‍വീസ് നടത്താനാകാത്തത് മംഗളൂരുവിലെ ടാക്സിഡ്രൈവര്‍മാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ഉപജീവനമാര്‍ഗം കണ്ടെത്താനാകാതെ ടാക്സിഡ്രൈവര്‍മാര്‍ കടുത്ത ദുരിതത്തിലാണ്. ഹ്രസ്വദൂരയാത്ര പോലും സാധ്യമല്ലാത്ത ...

Read more

ജനവിധി മാനിക്കുക

കേരളം ഒരിക്കല്‍ കൂടി ചുവന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരേ മുന്നണിക്ക് കേരളത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്താന്‍ കഴിയുന്നത്. പ്രളയവും കോവിഡും തകര്‍ത്തെറിഞ്ഞ കേരളം ഒരു പാട് പ്രതിസന്ധിയിലൂടെയാണ് കടന്നു ...

Read more

സാമ്പത്തിക ബാധ്യത; കെട്ടിടനിര്‍മാണകരാറുകാരന്‍ വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന കെട്ടിടനിര്‍മാണകരാറുകാരനെ വീടിന്റെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം നാട്ടാങ്കല്ലിലെ പരേതരായ ഒ. ശങ്കരന്‍ ആചാരി-കല്യാണി ദമ്പതികളുടെ മകന്‍ ഒ. ...

Read more

ആയിഷാബി

ബന്തിയോട്: ഷിറിയയിലെ പരേതനായ മമ്മുഞ്ഞിയുടെ ഭാര്യ ആയിഷാബി (65) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ കരിം, സഫിയ, ഇബ്രാഹിം, ഫൗസിയ. മരുമക്കള്‍: നസീറ കളത്തൂര്‍, ഹമീദ് മേര്‍ക്കള, ഹന്നത്ത് ...

Read more

എന്‍. സുബ്ബ റാവു

ബദിയടുക്ക: ഉക്കിനടുക്ക നെല്ലിക്കുഞ്ചയിലെ റിട്ട. അധ്യാപകന്‍ എന്‍. സുബ്ബ റാവു (91) അന്തരിച്ചു. മക്കള്‍: ഡോ. മേഘശ്യാം, ശരത്കുമാര്‍, അരുണ്‍കുമാര്‍, കിരണ്‍കുമാര്‍, കൃഷ്ണരാജ്, പരേതരായ സതീഷ് ചന്ദ്ര. ...

Read more

കോവിഡ് ബാധിച്ച് റിട്ട. പൊലീസ് ഓഫീസര്‍ മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് റിട്ട. പൊലീസ് ഓഫീസര്‍ മരിച്ചു. കിഴക്കുംകരയിലെ എ. കണ്ണന്‍ (78) ആണ് മരിച്ചത്. ചട്ടഞ്ചാല്‍ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എ.ആര്‍. ക്യാമ്പിലും ...

Read more

ഭര്‍ത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: ഭര്‍ത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിലെ റിട്ട: പ്രഥമാധ്യാപിക നാരായണിയാണ് മരിച്ചത്. ഡയാലിസിസിനായി പരിയാരം മെഡിക്കല്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.