Day: May 3, 2021

ഇന്ധനം നിറക്കാനെത്തിയ കാറിന് തീപിടിച്ചു; യാത്രക്കാര്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി

കാഞ്ഞങ്ങാട്: ഇന്ധനം നിറക്കാനായി പെട്രോള്‍ പമ്പിലേക്ക് കയറാനൊരുങ്ങന്നതിനിടയില്‍ കാറിന് തീപിടിച്ചു. തീ പടരുന്നതിനിടയില്‍ കാറിലുണ്ടായിരുന്നവര്‍ കാറില്‍ നിന്നും ഇറങ്ങിയോടി. ദേശീയ പാതയില്‍ പടന്നക്കാട് പെട്രോള്‍ പമ്പിനു സമീപത്താണ് ...

Read more

ബംഗളൂരുവില്‍ ജില്ലാ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കോവിഡ് രോഗികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചാമരാജ് ജില്ലാ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 23 കോവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഓക്സിജന്‍ കിട്ടാതെ ദാരുണമായി മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ ...

Read more

എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു; കണ്ണൂരില്‍ രാജിക്കൊരുങ്ങി സതീശന്‍ പാച്ചേനി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സിക്ക് കൈമാറി. ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ ...

Read more

പിണറായിയില്‍ നിന്ന് എട്ട് വാളുകള്‍ അടക്കം മാരകായുധങ്ങള്‍ പിടികൂടി

കണ്ണൂര്‍: പിണറായിക്കടുത്ത ഉമ്മന്‍ചിറയില്‍ നിന്നും എട്ട് വാളുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ പൊലീസ് പിടികൂടി. വാളുകള്‍ക്ക് പുറമെ ഒരു മഴുവും കഠാരയും പിടികൂടിയിട്ടുണ്ട്. . ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ...

Read more

എല്‍.ഡി.എഫ് വിജയിച്ച ജില്ലയിലെ മൂന്നുമണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷവും വര്‍ധിച്ചു

കാസര്‍കോട്: എല്‍.ഡി.എഫ് വിജയിച്ച കാസര്‍കോട് ജില്ലയിലെ മൂന്നുമണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷവും വര്‍ധിച്ചു. കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ നിയോജകമണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടിയത്. ...

Read more

കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നു; ഉദുമയിലും വോട്ടുകുറഞ്ഞു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നതോടെ നടത്തിയ കണക്കെടുപ്പില്‍ വോട്ടുചോര്‍ച്ച വലിയ തിരിച്ചടിയായി മാറിയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പി ...

Read more

തിരിച്ചറിയല്‍ രേഖയില്ലാത്തതിന്റെ പേരില്‍ അവശ്യമരുന്നുകള്‍ നിഷേധിക്കുന്നത് ക്രൂരത; കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍നയം പ്രഥമദൃഷ്ട്യാ പൗരന്‍മാരുടെ അവകാശത്തെ ഹനിക്കുന്നു-സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധവാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയത്തിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ...

Read more

കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണ പിള്ള (86) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ബാലകൃഷ്ണപിള്ളയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊട്ടാരക്കര വിജയാസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തിങ്കളാഴ്ച ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.