Day: May 4, 2021

‘കേരളത്തിലെ മോഡി’യാകാനുള്ള കെ സുരേന്ദ്രന്റെ കളി സംസ്ഥാനത്ത് ബിജെപി വട്ടപ്പൂജ്യമാകാന്‍ കാരണമായി; വിമര്‍ശനവുമായി ആര്‍.എസ്.എസ് നേതാവ്

കൊച്ചി: സംസ്ഥാന നിയമസഭയില്‍ ബിജെപി വട്ടപ്പൂജ്യമായതിന് പിന്നാലെ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ്. 'കേരളത്തിലെ മോഡി'യാകാനുള്ള കെ സുരേന്ദ്രന്റെ ശ്രമമാണ് പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചതെന്ന് ...

Read more

പണം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കില്ല; പകരം മറ്റൊരു വഴി; തീരുമാനം മാറ്റി കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് നല്‍കാന്‍ തീരുമാനിച്ച ധനസഹായം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. യുനിസെഫ് ആസ്‌ട്രേലിയയിലൂടെയാകും ...

Read more

ഐപിഎല്‍ യുഎഇയിലേക്ക് മാറ്റണമെന്ന ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം ബിസിസിഐ അവഗണിച്ചു; ഒടുവില്‍ അനിവാര്യമായ തീരുമാനം.. ടൂര്‍ണമെന്റ് ഉപേക്ഷിക്കല്‍!

ന്യൂഡെല്‍ഹി: രാജ്യത്ത് ഐപിഎല്‍ ബാാക്കിയുള്ള മത്സരങ്ങള്‍ റദ്ദാക്കി. താരങ്ങള്‍ക്ക് വ്യാപകമായി കോവിഡ് പകരുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ...

Read more

കണ്ണൂര്‍ തില്ലങ്കേരിയില്‍ ഐസക്രീം ബോംബ് പൊട്ടി അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ക്ക് പരിക്ക്

മട്ടന്നൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ ഐസക്രീം ബോംബ് പൊട്ടി അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ക്ക് പരിക്കേറ്റു. തില്ലങ്കേരി പഞ്ചായത്തിലെ ഉളിയില്‍ പടിക്കച്ചാലില്‍ ആണ് സംഭവം. അമീന്‍ (5), റബീസ്(2) ...

Read more

ട്രെയിന്‍ കടന്നുപോകുന്നതിനിടെ പാലത്തിന്റെ ഭീം തകര്‍ന്നുവീണു; മെട്രോ ട്രെയിന്‍ റോഡിലേക്ക് പതിച്ചു; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മെക്‌സിക്കോ സിറ്റി: മെട്രോ ട്രെയിന്‍ കടന്നുപോകുന്നതിനിടെ പാലത്തിന്റെ ഭീം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചു. 70ലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി മെക്‌സിക്കോ സിറ്റിയിലാണ് അപകടം. ...

Read more

27 വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍സ്റ്റോപ്പ്; ബില്‍ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിഞ്ഞു

വാഷിങ്ടന്‍: 27 വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍സ്റ്റോപ്പിട്ട് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 1994 മുതല്‍ 65കാരനായ ബില്‍ഗേറ്റ്‌സും ...

Read more

എല്ലാവര്‍ക്കും രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5,000 രൂപയുടെ സാമ്പത്തിക സഹായം; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയില്‍ ജനങ്ങള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. എല്ലാവര്‍ക്കും രണ്ട് മാസത്തേക്ക് സൗജന്യ റേഷനും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തിക സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ...

Read more

വാക്‌സിന്‍ എടുക്കാന്‍ മടി; കുത്തിവെയ്പ്പിനൊപ്പം ബിയര്‍ ഓഫര്‍ ചെയ്ത് അമേരിക്കയിലെ ന്യൂജഴ്‌സി സര്‍ക്കാര്‍

ന്യൂജഴ്‌സി: പൊതുജനങ്ങളെ വാക്‌സിന്‍ എടുപ്പിക്കാന്‍ വാക്‌സിനൊപ്പം ബിയര്‍ ഓഫര്‍ ചെയ്ത് അമേരിക്കയിലെ ന്യൂജഴ്‌സി സര്‍ക്കാര്‍. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാനാണ് ...

Read more

രാജ്യത്ത് മൃഗങ്ങള്‍ക്കും കോവിഡ്; എട്ട് സിംഹങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ഹൈദരബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് മൃഗങ്ങള്‍ക്കും കോവിഡ് ബാധിക്കുന്നതായി റിപോര്‍ട്ട്. രാജ്യത്ത് എട്ട് സിംഹങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ...

Read more

ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി

അബൂദബി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.