Day: May 4, 2021

ഇടതുപക്ഷത്തിന്റെ ജയത്തിന് ദേശീയ പ്രസക്തിയുള്ള കാലം; മെയ് ഏഴിന് സംസ്ഥാന വ്യാപകമായി വിജയാഘോഷം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജയത്തിന് ദേശീയ പ്രസക്തിയുള്ള കാലമാണെന്ന് മെയ് ഏഴിന് സംസ്ഥാനവ്യാപകമായി വിജയാഘോഷം നടത്തുമെന്നും സിപിഎം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ ...

Read more

സംസ്ഥാനത്ത് 37,190 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 673

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ...

Read more

തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനും ബി.ജെ.പിക്കും കനത്ത തിരിച്ചടി -എം.വി ബാലകൃഷ്ണന്‍

കാസര്‍കോട്: യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസന തുടര്‍ച്ചയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തില്‍ കാസര്‍കോട് ജില്ലയും ...

Read more

കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകള്‍ കൂട്ടംകൂടി; ഉപ്പളയിലെ വസ്ത്രസ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയതിന് ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്നലെ ആളുകള്‍ കൂട്ടം ...

Read more

ചുക്ര

പെര്‍ള: ഷേണി കാവത്തുമൂലയിലെ ചുക്ര (71) അന്തരിച്ചു. ഭാര്യ: അക്കു. മക്കള്‍: ബാബു, കമല, ലളിത, സുജാത, ദേവപ്പ, ഗണേശ്, ശാന്തപ്പ. മരുമക്കള്‍: ഉമാവതി, ചെനിയപ്പ, രഘു, ...

Read more

ശേഷപ്പ ആചാര്യ

ബദിയടുക്ക: നാരമ്പാടിയിലെ ശേഷപ്പ ആചാര്യ (76) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: പ്രകാശ്, കുസുമ, സതീഷ്. മരുമക്കള്‍: പ്രകാശ് ചന്ദ്ര, ഹരിണി, അശ്വിനി. സഹോദരങ്ങള്‍: വിശ്വനാഥ, വിമല, ...

Read more

രാജേന്ദ്രകുമാര്‍

ഉദുമ: പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ ഗോവിന്ദ മാരാരുടേയും പരേതയായ ഉഷ ടീച്ചറുടേയും മകന്‍ വാദ്യകലാകാരനായ രാജേന്ദ്രകുമാര്‍ (45) അന്തരിച്ചു. ഭാര്യ: ഷീബ. മക്കള്‍: കാര്‍ത്തികേയന്‍, ശ്രീലക്ഷ്മി. ...

Read more

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി; മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി. പടന്നക്കാട് കുറുന്തൂരിലെ പരേതനായ കരുണാകരന്റെ ഭാര്യ ടി. കാര്‍ത്യായനി(65)യാണ് മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് ...

Read more

ബദിയടുക്ക സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ബദിയടുക്ക സ്വദേശി സൗദി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു. ബദിയടുക്കയിലെ പാലം മാഹിന്‍കുഞ്ഞിയുടേയും ഹവ്വമ്മയുടേയും മകന്‍ അബ്ദുല്ല (48) ആണ് മരിച്ചത്. വര്‍ഷങ്ങളായി റിയാദില്‍ സ്വകാര്യ കമ്പനിയിലെ ...

Read more

റോഡ് നിര്‍മാണപ്രവര്‍ത്തിക്കിടെ കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനമിടിച്ച് തൊഴിലാളി മരിച്ചു

അഡൂര്‍: റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ കോണ്‍ക്രീറ്റ് മിക്‌സിംഗ് വാഹനം ഇടിച്ച് തൊഴിലാളിയായ യുവാവ് മരിച്ചു. അഡൂര്‍ പാണ്ടി പട്ടികജാതി കോളനിയിലെ ബാബുവിന്റെയും സുമതിയുടേയും മകന്‍ സുജിത് (26) ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.