Day: May 4, 2021

മണിചെയിന്‍ കമ്പനി മഞ്ചേശ്വരത്ത് നിന്ന് തട്ടിയത് കോടികള്‍; തട്ടിപ്പ് നടത്തിയവര്‍ക്കായി വലവിരിച്ച് പൊലീസ്, അന്വേഷണത്തിന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്

കാസര്‍കോട്: മണിചെയിന്‍ കമ്പനി മഞ്ചേശ്വരത്തെ നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തു. നിക്ഷേപതുകയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന സ്ഥാപനത്തിന്റെ ...

Read more

രണ്ടാം പിണറായി സര്‍ക്കാരില്‍ പത്തോളം പുതുമുഖങ്ങളെന്ന് സൂചന; പി. രാജീവ് ധനമന്ത്രിയായേക്കും, എം.വി ഗോവിന്ദനും വീണാജോര്‍ജും കെ. രാധാകൃഷ്ണനും പരിഗണനയില്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പത്തോളം പുതുമുഖങ്ങളുണ്ടാകുമെന്ന് സൂചന. പി. രാജീവ് ധനമന്ത്രിയാകാനുള്ള സാധ്യത തെളിയുകയാണ്. കെ.കെ ശൈലജ ആരോഗ്യമന്ത്രിയായി തുടരാനും സാധ്യതയേറി. കെ.എന്‍ ബാലഗോപാലിനും കെ. ...

Read more

സി.എച്ച് സെന്ററിന് സഹായധനം കൈമാറി

കാസര്‍കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദറലി തങ്ങളുടെ ആഹ്വാന പ്രകാരം ജില്ലാ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പള്ളി പരിസരത്തും ശാഖാ ...

Read more

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോഡ്രൈവര്‍ മരിച്ചു; ബന്ധുവിന് പരിക്കേറ്റു

മഞ്ചേശ്വരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബന്ധുവിന് പരിക്കേറ്റു. ഉപ്പള ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ മുസോടി സി.പി ഹൗസിലെ അബ്ദുല്‍റഷീദ് ...

Read more

ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ടുനേടാനാകില്ല; ബി.ജെ.പി സംഘടനാസംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം-സി.കെ പത്മനാഭന്‍

കണ്ണൂര്‍: ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ട് നേടാനാകില്ലെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് ...

Read more

മംഗളൂരുവില്‍ ഒരാഴ്ച ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു; കേരളത്തിലെ പാലക്കാട്ടുനിന്നും എത്തിച്ചത് 800 ഓക്സിജന്‍ സിലിണ്ടറുകള്‍; നിലവില്‍ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍

മംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടിരുന്നുവെന്നും കേരളത്തിലെ പാലക്കാട്ടുനിന്നടക്കം ഓക്‌സിജന്‍ സിലിണ്ടറുകളെത്തിച്ച് പ്രതിസന്ധിക്ക് പരിഹാരം കണ്ടെന്നും ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര ...

Read more

പ്രശസ്ത നടന്‍ മേള രഘു അന്തരിച്ചു

കൊച്ചി: പ്രശസ്ത നടന്‍ മേള രഘു (60) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ...

Read more

കേരളത്തില്‍ ഇന്നുമുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി; മിക്ക സ്വകാര്യബസുകളും ഓട്ടം നിര്‍ത്തി, അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവക്കെല്ലാം നിയന്ത്രണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം. പൊതുഗതാഗതത്തിന് വിലക്കില്ലെങ്കിലും കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.