Day: May 5, 2021

ജില്ലയിലെ ഭിന്നശേഷി കുട്ടികള്‍ക്കായി ടെലി റിഹാബിലിറ്റേഷനും ഓണ്‍ലൈന്‍ തെറാപ്പി സൗകര്യവും

കാസര്‍കോട്: കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷി കുട്ടികളുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷികുട്ടികള്‍ക്ക് കാസര്‍കോട് ജില്ലാ ...

Read more

കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ചികിത്സ ഉപകരണങ്ങളും മരുന്നുകളുമായി പുറപ്പെട്ട വിമാനം ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു; 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കുകളും സിലിണ്ടറുകളും കോണ്‍സണ്‍ട്രേറ്റുകളും കൊണ്ടുപോകാന്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ ചികിത്സ ഉപകരണങ്ങളും മരുന്നുകളുമായി പുറപ്പെട്ട വിമാനം ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും ഉള്‍പ്പെടെ സാധനങ്ങളുമായി കുവൈത്ത് പ്രതിരോധ ...

Read more

രണ്ടിലൊരാള്‍ക്ക് കോവിഡ്; പേടിപ്പെടുത്തി ബെംഗളൂരു നഗരത്തിലെ കോവിഡ് വ്യാപനം

ബംഗളൂരു: പേടിപ്പെടുത്തി ബെംഗളൂരു നഗരത്തിലെ കോവിഡ് വ്യാപനം. പരിശോധിക്കുന്നവരില്‍ രണ്ടിലൊരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്നു എന്നതാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്. തിങ്കളാഴ്ചയാണ് കര്‍ണാടകയുടെ തലസ്ഥാന നഗരത്തില്‍ നാടിനെയും ...

Read more

പറമ്പിലെ ഒരു കല്ല് കര്‍ഷകന്‍ എടുത്തുമാറ്റി; ഫ്രാന്‍സ്-ബെല്‍ജിയം അതിര്‍ത്തി മാറിമറിഞ്ഞു

ബ്രസ്സല്‍സ്: തന്റെ പറമ്പിലെ ഒരു കല്ല് എടുത്തുമാറ്റിയതിലൂടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തന്നെ മാറിമറിഞ്ഞെങ്കിലോ? എങ്കില്‍ അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് ഫ്രാന്‍സ്-ബെല്‍ജിയം അതിര്‍ത്തിയില്‍. തന്റെ ...

Read more

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ ആയിരം മെട്രിക് ടണ്‍ എങ്കിലും കേരളത്തിന് അനുവദിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

തിരുവനന്തപുരം: ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. രണ്ടാം തരംഗത്തില്‍ ...

Read more

കോവിഡ് പ്രതിസന്ധി: രണ്ട് മാസത്തേക്ക് കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും കുടിശ്ശിക പിരിക്കരുതെന്ന് മുഖ്യമന്ത്രി; ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും കുടിശ്ശിക പിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ...

Read more

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; പരിശോധിക്കുന്നവരില്‍ നാലിലൊന്ന് ആളുകള്‍ക്ക് കോവിഡ്; ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍, സംഘടനകള്‍ക്ക് അംഗീകൃത ദുരിതാശ്വാസ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും

തിരുവനന്തപുരം: ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തംരംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി അതീവ ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നീക്കം. കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ...

Read more

സുപ്രീം കോടതി ഉത്തരവ് കാര്യമാക്കാതെ പോലീസ്; എയിംസിലെത്തിയ കുടുംബത്തിന് സിദ്ധീഖ് കാപ്പനെ കാണാന്‍ അനുവദിച്ചില്ല

ന്യൂഡെല്‍ഹി: ഡെല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ കാണാന്‍ കുടുംബം എത്തിയെങ്കിലും പോലീസ് കടത്തിവിട്ടില്ല. എയിംസിലെ പോലീസ് ഉദ്യോഗസ്ഥരാണ് കാപ്പനെ കാണാന്‍ തങ്ങളെ ...

Read more

രണ്ടാമത്തെ ഡോസ് മൂന്ന് മാസം കഴിഞ്ഞ് എടുത്താല്‍ മതി; തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും മൂന്ന് മാസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ...

Read more

ഐസിസിയുടെ കഴിഞ്ഞ മാസത്തെ മികച്ച ക്രിക്കറ്റര്‍ ആരായിരിക്കും? പട്ടികയില്‍ രണ്ട് പാക് താരങ്ങളും ഒരു നേപ്പാളി താരവും

ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിര്‍ദേശം പട്ടിക പുറത്തുവിട്ടു. പാക് താരങ്ങളായ ബാബര്‍ അസം, ഫഖര്‍ സമാന്‍, നേപ്പാള്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.