Day: May 5, 2021

സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; നിയന്ത്രണങ്ങളും നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നടപടികളും കൂടുതല്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനം വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കോവിഡ് വ്യാപനം ...

Read more

ബന്ധുക്കള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ല; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.കെ ശ്രീമതി പി.ടി.തോമസ് എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു

കണ്ണൂര്‍: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ എം.പിയുമായ പി.കെ ശ്രീമതി പി.ടി.തോമസ് എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. ബന്ധുവിന്റെ ...

Read more

സംസ്ഥാനത്ത് 41,953 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1056

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ...

Read more

ഉബൈദ് ഹാജി

കളനാട്: പൗരപ്രമുഖനും മുന്‍ പ്രവാസിയും അബുദാബി റഫീഖ് ഹോട്ടല്‍ ഉടമയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന തോപ്പട്ട ഉബൈദ് ഹാജി (65) അന്തരിച്ചു. ഭാര്യ: മൈമൂന. മക്കള്‍: ഷാഹിന, ...

Read more

കോവിഡ് മാനദണ്ഡം അനുസരിച്ച് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണം-കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: കോവിഡ് മാനദണ്ഡം അനുസരിച്ച് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ ...

Read more

മുഹമ്മദ്

നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ചിമ്മിനിടുക്കത്തെ പരേതനായ ആദം കുഞ്ഞിയുടേയും സൈദുമ്മയുടെയും മകന്‍ സി.എച്ച്. മുഹമ്മദ് (51) ആണ് മരിച്ചത്. അസുഖംമൂലം മൂന്നുവര്‍ഷത്തോളം മംഗളുരു, ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പെര്‍ള: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെര്‍ള കണ്ഡിഗെ കാനത്തുമൂലയിലെ നാരായണ നായകിന്റെയും വാസന്തിയുടേയും മകനും മംഗളൂരു സിറ്റി സെന്ററിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായിരുന്ന ജയഗണേശ് (35) ...

Read more

അബ്ദുല്‍ റസാഖ്

കാസര്‍കോട്: ഉളിയത്തടുക്ക എസ്.പി. നഗറില്‍ താമസിക്കുന്ന തളങ്കര ഖാസിലേന്‍ സ്വദേശി എ.എസ്. അബ്ദുല്‍ റസാഖ്(75) അന്തരിച്ചു. പരേതനായ സുലൈമാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: പി.എം. ലൈലമ്മ. മക്കള്‍: ...

Read more

നഫീസ

കാസര്‍കോട്: നഗരത്തിലെ പഴയകാല വസ്ത്ര വ്യാപാരിയും ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് മാനേജരും പൗരപ്രമുഖനുമായ മുബാറക് അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെ ഭാര്യ നഫീസ(75) അന്തരിച്ചു. മക്കള്‍: വ്യാപാരികളായ ...

Read more

മണ്ഡലത്തിലെ വികസനത്തിനും വിശ്വാസത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തന്റെ വിജയം-എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: തന്റെ വിജയം മണ്ഡലത്തിലെ വികസനത്തിനും വിശ്വാസത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് എന്‍.എ.നെല്ലിക്കുന്ന് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സാധാരണക്കാര്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.