Day: May 5, 2021

സ്വകാര്യബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പക്ഷം ചേര്‍ന്ന് സംസാരിച്ച യാത്രക്കാരനായ പൊലീസുദ്യോഗസ്ഥന്‍ പിറ്റേദിവസം ബസ് തടഞ്ഞുവെച്ചു; സമയം വൈകിയതോടെ യാത്രക്കാര്‍ പൊലീസുദ്യോഗസ്ഥനെതിരെ തിരിഞ്ഞു

കാഞ്ഞങ്ങാട്: ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പക്ഷം ചേര്‍ന്ന് സംസാരിച്ച യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ പക തീര്‍ക്കുവാന്‍ പിറ്റേ ദിവസം ബസ് തടഞ്ഞുവെച്ചു. സംഭവം വിവാദമാവുകയാണ്. എന്നാല്‍ ...

Read more

ചട്ടഞ്ചാലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് കര്‍ണാടക സ്വദേശിയെ; മരണത്തില്‍ ദൂരൂഹതയെന്ന് ബന്ധുക്കള്‍

ഉപ്പള: ചട്ടഞ്ചാല്‍ കനിയംകുണ്ടില്‍ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് കര്‍ണാടക സ്വദേശിയെയാണെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്. കര്‍ണാടക തൊക്കോട്ട് സ്വദേശിയും ഉപ്പളയിലെ ഇറച്ചികടയിലെ ജീവനക്കാരനുമായ ഹിദായത്ത് (24) ...

Read more

യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കുമ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംബ്രാണ കഞ്ചിക്കട്ട റോഡിലെ സുന്ദര-സീത ദമ്പതികളുടെ മകന്‍ സന്തോഷ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ...

Read more

കര്‍ണാടകയില്‍ നിന്നുള്ള എന്‍.ഡി.എ. നേതാക്കളെത്തി പണമൊഴുക്കി; മതേതര വിശ്വാസികള്‍ തനിക്കൊപ്പം നിന്നു-എ.കെ.എം. അഷ്‌റഫ്

കാസര്‍കോട്: മഞ്ചേശ്വരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിജയത്തിനായി കര്‍ണാടകയില്‍ നിന്നുള്ള മന്ത്രിമാരും എം.എല്‍.എമാരും അടക്കം തമ്പടിച്ച് പണമൊഴുക്കിയതായി മഞ്ചേശ്വരത്ത് വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് ...

Read more

കൊളവയലിലെ പി. പി കുഞ്ഞബ്ദുല്ല അന്തരിച്ചു

കാഞ്ഞങ്ങാട്: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അജാനൂര്‍ കൊളവയലിലെ പി. പി കുഞ്ഞബ്ദുല്ല (65) അന്തരിച്ചു. കോവിഡ് ബാധിച്ചിരുന്നു. ദീര്‍ഘകാലം അബുദാബിയില്‍ പ്രവാസിയായിരുന്നു. അബുദാബിയില്‍ കെ.എം.സി.സിയുടെ ...

Read more

ഡോ. ഫിലിപ്പോസ് ക്രിസോസ്റ്റം വിടവാങ്ങി

പത്തനംതിട്ട: മാര്‍ത്തോമസഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) വിട വാങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്പനാട്ടെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.