Day: May 6, 2021

ആരാധനാലയങ്ങള്‍ അടയ്ക്കണം; അന്തര്‍ജില്ലാ-സംസ്ഥാന യാത്രകള്‍ക്ക് നിരോധനം, പൊതുഗതാഗതത്തിന് പൂര്‍ണമായും വിലക്ക്; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിന് സമാനമാണ് നിയന്ത്രണങ്ങള്‍. എല്ലാ ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ...

Read more

ഇത് അവസാനത്തെ ആയുധം; ലോക്ക്ഡൗണിനോട് സഹകരിക്കണേ; കേരളത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിനോട് പൂര്‍ണമായും സഹകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അദ്ധ്യക്ഷന്‍ മുരളി തുമ്മാരുകുടി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ അവസാന പോംവഴിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അദ്ധ്യക്ഷന്‍ മുരളി തുമ്മാരുകുടി. കേരളത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിനോട് പൂര്‍ണമായും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോക് ...

Read more

ആറുദിവസം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയ വകയില്‍ 8,856 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ ഒരുമാസം പിന്നിട്ടിട്ടും വിട്ടുകൊടുക്കാതെ ഈജിപ്ത്

കൈറോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ ഒരുമാസം പിന്നിട്ടിട്ടും വിട്ടുകൊടുക്കാതെ ഈജിപ്ത്. കപ്പല്‍ ഉടമകള്‍ 8,856 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഈജിപ്തിന്റെ ആവശ്യം. കപ്പല്‍ ...

Read more

സ്‌പെയിനിനെ ലോകകിരീടത്തിലെത്തിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യ ഇനി ഐ.എസ്.എല്ലില്‍; ഒഡീഷ എഫ്.സിയുമായി കരാറിലെത്തി

ന്യുഡെല്‍ഹി: സ്‌പെയിനിനെ ലോകകിരീടത്തിലെത്തിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യയുടെ സേവനം ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ലഭിക്കും. ഒഡീഷ എഫ്.സിയാണ് താരത്തെ ഐ.എസ്.എല്ലിലെത്തിക്കുന്നത്. ഒഡിഷ എഫ്.സി ആഗോള ...

Read more

പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു, എം.കെ.മുനീറിനെ ഉപനേതാവും കെ.പി.എ.മജീദ് സെക്രട്ടറിയും

മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. എം.കെ.മുനീറിനെ ഉപനേതാവായും, കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ഇടത് തരംഗത്തില്‍ യുഡിഎഫിന് ...

Read more

കോവിഡ് വ്യാപനം: ഹജ്ജിന് ഇത്തവണയും വിദേശികള്‍ക്ക് വിലക്ക്

മക്ക: ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തവണയും ഹജ്ജിന് വിലക്ക്. ഈ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി ഭരണകൂടം ...

Read more

കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ അദാര്‍ പൂനാവാലയ്ക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ അദാര്‍ പൂനാവാലയ്ക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. അഭിഭാഷകന്‍ ദത്തമാനെയാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ...

Read more

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ഇപ്പോഴേ തയ്യാറാകൂ; എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദി; കേന്ദ്രത്തോട് നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ഇപ്പോഴേ തയ്യാറെടുപ്പുകള്‍ തുടങ്ങണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. രാജ്യത്തെല്ലായിടത്തേക്കും ഓക്സിജന്‍ വിതരണം ചെയ്യുന്നതിനായുള്ള നയം പുതുക്കണമെന്നും കോവിഡിന്റെ മൂന്നാം ...

Read more

ദുരന്തം വീണ്ടും; ചാലയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; പ്രദേശത്ത് ആളുകളെ ഒഴിപ്പിച്ചു

കണ്ണൂര്‍: എടക്കാട് ചാലയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പാചകവാതകം ചോരുന്നതിനാല്‍ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി വിലക്കി. വൈദ്യുതി ബന്ധവും ...

Read more

കേന്ദ്രമന്ത്രി വി മുരളീധരനെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടം അക്രമിച്ചു; കാര്‍ അടിച്ചുതകര്‍ത്തു

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പശ്ചിമ ബംഗാളില്‍ അക്രമിക്കപ്പെട്ടു. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ പഞ്ച്ഗുഡിയിലാണ് സംഭവം. ബിജെപി- തൃണമൂല്‍ സംഘര്‍ഷമുണ്ടായ മേഖലയില്‍ സന്ദര്‍ശനം നടത്താന്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.