Saturday, October 23, 2021

Day: May 6, 2021

ബോളിവുഡ് നടിമാരായ അഭിലാഷാ പാട്ടീലും ശ്രീപദയും കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ബോളിവുഡ് നടിമാരായ അഭിലാഷാ പാട്ടീല്‍, ശ്രീപദ എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അഭിലാഷയുടെ അന്ത്യം. 40 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ...

Read more

സംസ്ഥാനത്ത് 42,464 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1158

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, ...

Read more

സി.എഫ്.എല്‍.ടി.സികളിലേക്ക് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ 50 കട്ടിലുകള്‍ നല്‍കി

കാസര്‍കോട്: ജില്ലയിലെ സി.എഫ്.എല്‍.ടി.സികളിലേക്കായി കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ജില്ലാ കമ്മിറ്റി 50 കട്ടിലുകള്‍ സംഭാവന നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് ...

Read more

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സി.എച്ച്. സെന്റര്‍ ഏറ്റടുത്ത് സംസ്‌കരിച്ചു

ബദിയടുക്ക: കൊറോണ ബാധിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ച മഞ്ചേശ്വരം സ്വദേശി കൃഷ്ണന്റെ മൃതദേഹം സി.എച്ച്.സെന്റര്‍ ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ടിന്റെ നേതൃത്വത്തില്‍ മാന്യ പൊതു ...

Read more

സമ്പൂര്‍ണലോക്ഡൗണ്‍; കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: മെയ് 8 മുതല്‍ സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെയുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ നിര്‍ത്തിവെച്ചു. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ ഒമ്പതുദിവസത്തേക്ക് നിര്‍ത്തിവെച്ചത്. തിരുനല്‍വേലി-പാലക്കാട് ...

Read more

ഇ.പി. മൂസഹാജി

ഉളിയത്തടുക്ക: പൗരപ്രമുഖനും ഉളിയത്തടുക്ക ടൗണിലെ ഷാഹുല്‍ ഡ്രേഡേര്‍സ് ഉടമയുമായ ശ്രീബാഗില്‍ മഞ്ചത്തടുക്കയിലെ ഇ.പി. മൂസഹാജി (60) അന്തരിച്ചു. ഭീര്‍ഘകാലം ബഹ്‌റൈനില്‍ വ്യാപാരിയായിരുന്നു. ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജുമാഅത്ത് കമ്മിറ്റി ...

Read more

അജില റൈ

ബദിയടുക്ക: കഡാര്‍ബീഡു മിത്തമജലിലെ കര്‍ഷകന്‍ അജില റൈ (92) അന്തരിച്ചു. ഭാര്യ: സുന്ദരി. മക്കള്‍: ജലജ, പ്രകാശിനി, മല്ലിക, താരാനാഥ്. മരുമകള്‍: ശുഭലത (ബദിയടുക്ക പഞ്ചായത്ത് എട്ടാംവാര്‍ഡ് ...

Read more

മനുഷ്യജീവന് അപകടം സംഭവിക്കുന്നതരത്തില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് ആര്‍.ടി.ഒ ഒരുവര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു

കാസര്‍കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലായ വിദ്യാര്‍ത്ഥികളുടെ വാഹന റൈസിംഗ് വീഡിയോയുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു. കലക്ടറുടെ ...

Read more

കാഞ്ഞങ്ങാട്ടെ തന്റെ വിജയം വികസനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം; മന്ത്രിയാക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും-ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് കാഞ്ഞങ്ങാട്ടെ തന്റെ വിജയത്തെ കാണുന്നതെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരളത്തിലെ ഉജ്ജ്വല വിജയം വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ എല്‍.ഡി.എഫിന് ...

Read more

കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന ജ്യോത്സ്യനും ആധ്യാത്മിക എഴുത്തുകാരനുമായ ശിവകുമാര്‍ പൊതുവാളിന്റെ ഭാര്യയും പനത്തടി സര്‍വീസ് ...

Read more
Page 2 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.