Day: May 7, 2021

എന്‍ എച്ച് അന്‍വര്‍ അഞ്ചാം ഓര്‍മ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി സി.ഒ.എ.

കാസര്‍കോട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ഓര്‍മ്മയ്ക്ക് അഞ്ച് ...

Read more

അമിത ജോലി ഭാരവും കോവിഡ് പകരലും; അതിനിടെ മരുന്ന് വിതരണം കൂടി വയ്യെന്ന് പോലീസ്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് എത്തിച്ചുനല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പോലീസ് സേന. പൊതുജനങ്ങള്‍ക്കായുള്ള അവശ്യമരുന്നുകള്‍ പോലീസ് എത്തിച്ചുനല്‍കുമെന്ന ഡിജിപിയുടെ അറിയിപ്പിനെതിരെ സേനയ്ക്കുള്ളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളുയരുന്നു. കോവിഡ് ...

Read more

കായികരംഗത്തെ ഓസ്‌കര്‍ പ്രഖ്യാപിച്ചു; ബയേണ്‍ മ്യൂണിക്ക് ലോകത്തിലെ മികച്ച ടീം, മുഹമ്മദ് സ്വലാഹ് സ്‌പോര്‍ട്ടിംഗ് ഇന്‍സ്പിരേഷനല്‍ പ്ലയര്‍

മാഡ്രിഡ്: കായികരംഗത്തെ ഓസ്‌കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടീമിനുള്ള പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. വനിതാ ടെന്നീസ് താരം ...

Read more

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ജഡേജയും ഷമ്മിയും തിരിച്ചെത്തി, ഹര്‍ദികും കുല്‍ദീപും ഇല്ല

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളടക്കം 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ടീമിനെ നയിക്കും. ...

Read more

ഛോട്ടാ രാജന്‍ മരിച്ചിട്ടില്ല; അധോലോക കുറ്റവാളി ഛോട്ടാരാജന്റെ മരണവാര്‍ത്ത നിരസിച്ച് എയിംസ് അധികൃതര്‍

ന്യൂഡെല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍. ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്ന വാര്‍ത്ത ഡെല്‍ഗി എയിംസ് അധികൃതര്‍ നിരസിച്ചു. രാജന്റെ ആരോഗ്യനില ...

Read more

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമടക്കം കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ്

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമടക്കം കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശില്‍പയുടെ ഭര്‍ത്താവ് ...

Read more

സൗജന്യ കിറ്റ് അടുത്തയാഴ്ച മുതല്‍; അത്യാവശ്യത്തിന് പുറത്തുപോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം, ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, വര്‍ക്ക്‌ഷോപ്പുകള്‍ ശനിയും ഞായറും മാത്രം, തട്ടുകടകള്‍ തുറക്കരുത്, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 25,000 പോലീസുകാരെ നിയമിക്കും: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 25,000 പോലീസുകാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍ ...

Read more

കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് ഉടനെ അറിയിക്കണം; കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് ഉടനെ അറിയിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം. വാക്‌സിന്‍ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ഹൈകോടതിയുടെ ...

Read more

കോവിഡ് പരിശോധനാ നിരക്ക് 500 രൂപ തന്നെ മതി; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യില്ല: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത സ്വകാര്യ ലാബുകള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആര്‍ ടി പി സി ആര്‍ പരിശോധന ...

Read more

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണം; മമതാ ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. വാക്‌സിന്‍ വിതരണത്തില്‍ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും പശ്ചിമ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.