Day: May 7, 2021

സംസ്ഥാനത്ത് 38,460 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 939

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കരാറുകാരന്‍ മരിച്ചു

ചെര്‍ക്കള: കോവിഡ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്കളയിലെ കരാറുകാരന്‍ മരിച്ചു. ജലഅതോറിറ്റി കരാറുകാരനായ ചെങ്കള ബി.കെ. പാറയിലെ ബി.അബ്ദുല്ല (51) ആണ് മരിച്ചത്. നാല് ...

Read more

സി.എച്ച്. കുഞ്ഞമ്പു കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളെ സന്ദര്‍ശിച്ചു

കുമ്പള: ഉദുമ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നിയുക്ത എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളെ സന്ദര്‍ശിച്ചു. അനുഗ്രഹത്തിനും പ്രാര്‍ത്ഥനക്കും നന്ദി അറിയിക്കാന്‍ എത്തിയ സി.എച്ച്. ...

Read more

വ്യാപാരികള്‍ക്ക് വേണ്ടി മൊഗ്രാല്‍ ദേശീയവേദിയുടെ പ്രതിഷേധ കൂട്ടായ്മ

കുമ്പള: കോവിഡ് നിയന്ത്രണങ്ങള്‍ ഒരു വിഭാഗം വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് അടച്ചിടാന്‍ നിര്‍ബന്ധിക്കുന്നത് അനീതിയാണെന്ന് മൊഗ്രാല്‍ ദേശീയവേദി കുമ്പളയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 14 ...

Read more

മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം -സി.എച്ച്. കുഞ്ഞമ്പു

കാസര്‍കോട്: ഉദുമ മണ്ഡലത്തില്‍ ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ സര്‍ക്കാരിനുമുള്ള അംഗീകാരമാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമെന്നും മണ്ഡലത്തില്‍ ആരംഭിച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം സമഗ്ര വികസനമാണ് ...

Read more

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ (61) മരണത്തിന് കീഴടങ്ങി. 2011ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ദേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാരാജനെ 2018ല്‍ ...

Read more

ജില്ലയുടെ വികസനത്തിന് മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം കൈകോര്‍ക്കും-എം. രാജഗോപാലന്‍

കാസര്‍കോട്: ജില്ലയുടെ പൊതുവികസനത്തിന് മറ്റു എം.എല്‍.എമാര്‍ക്കൊപ്പം സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച എം. രാജഗോപാലന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് ...

Read more

കോവിഡ് തീവ്രവ്യാപനം മൂലം ജില്ലയിലെ ആസ്പത്രികള്‍ നിറയുന്നു; രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സ പ്രതിസന്ധിയിലാകും

കാസര്‍കോട്: കോവിഡ് തീവ്രവ്യാപനം മൂലം ജില്ലയിലെ ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവ്. ഈ നില തുടര്‍ന്നാല്‍ ചികിത്സ തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. നിലവിലുള്ള രോഗികളെ ചികിത്സിക്കാനുള്ള ...

Read more

നിക്ഷേപതട്ടിപ്പുകേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം സ്വദേശിയെ റിമാണ്ട് ചെയ്തു; മണിചെയിന്‍ കമ്പനി തട്ടിയെടുത്തത് 500 കോടിയിലേറെ രൂപ

കാസര്‍കോട്: പ്രിന്‍സ് ഗോള്‍ഡ് നിക്ഷേപതട്ടിപ്പു കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശി മുഹമ്മദ് ജാവേദിനെ(28) കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് ...

Read more

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കെ. സ്റ്റാലിന്‍ അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കരുണാനിധിയുടെ മകനും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.