Day: May 8, 2021

പുറത്തിറങ്ങാന്‍ പോലീസ് പാസ്; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു; അപേക്ഷിക്കേണ്ടതെങ്ങനെ?

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്യാവശ്യത്തിന് പുറത്തുപോകുന്നവര്‍ക്ക് പോലീസ് പാസ് വേണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. ഇതിന് മുന്നോടിയായി പാസ് എടുക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ ...

Read more

എ.ബി.ഡി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു; സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

കേപ്ടൗണ്‍: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 ...

Read more

ഋഷികേശ് എയിംസില്‍ 110 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെ 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ പിആര്‍ഒ ആണ് ഈ ...

Read more

കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

ന്യൂഡെല്‍ഹി: കോവിഡില്‍ പലയുന്ന കേരളത്തിന് 1,84,070 ഡോസ് വാക്‌സീന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സീന്‍ ഡോസിന്റെ എണ്ണം 78,97,790 ...

Read more

ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ല; കേരള മുഖ്യമന്ത്രിയുടെ ട്വീറ്റിന് കയ്യടിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ്

മുംബൈ: കേരള മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കയ്യടിച്ച് തമിഴ് നടന്‍ സിദ്ധാര്‍ഥ്. ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥിന്റെ പ്രശംസ. കോവിഡ് ...

Read more

വാര്‍ത്തകള്‍ വ്യാജം, ഇനി ഒരു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് വര്‍ധിക്കില്ല; പ്രതികരണവുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രതിസന്ധിക്കിടെ വൈദ്യുതി നിരക്ക് വര്‍ധിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ.എസ്.ഇ.ബി. വാര്‍ത്തകള്‍ വ്യാജമാണെന്നും സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്നും ...

Read more

തമിഴ്‌നാട്ടിലും രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉത്തരവിറക്കി. മെയ് 10 മുതല്‍ 24 വരെയായിരിക്കും ...

Read more

മെയ് 15ന് മുമ്പ് വാട്‌സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ എന്തുസംഭവിക്കും?

ന്യൂഡെല്‍ഹി: മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പ് പുതുതായി കൊണ്ടുവന്ന സ്വകാര്യതാ നയം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തില്‍ നീട്ടിവെച്ചെങ്കിലും ഇപ്പോള്‍ മെയ് 15ന് മുമ്പ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് കമ്പനി. ...

Read more

രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 15ാം സര്‍ക്കാര്‍ മെയ് 20ന് അധികാരമേല്‍ക്കും. വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ...

Read more

അനുമതി നല്‍കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യം; ഫൈസര്‍ വാക്‌സിന് ശ്രീലങ്കയില്‍ അനുമതി

കൊളംബോ: ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമായി ശ്രീലങ്ക. ഫൈസര്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് ശ്രീലങ്ക അനുമതി നല്‍കി. കോവിഡ് മൂന്നാം തരംഗത്തിനെതിരെ പൊരുതുന്ന ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.