Day: May 8, 2021

സംസ്ഥാനത്ത് 41,971 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1749

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ ...

Read more

വെന്റിലേറ്റര്‍, ഐ.സി.യു. സൗകര്യങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനനുസരിച്ച് ആസ്പത്രികളില്‍ സൗകര്യം കുറഞ്ഞുവരികയാണ്. എറണാകുളം, തൃശൂര്‍, തുടങ്ങിയ ജില്ലകളില്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും തീര്‍ന്നതായാണ് വിവരം. മറ്റ് ജില്ലകളിലൊക്കെ 80 ...

Read more

കളക്കര കെ.ധനലക്ഷ്മി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കളക്കരവീട്ടില്‍ കെ. ധനലക്ഷ്മിയമ്മ (76)അന്തരിച്ചു. പരേതനായ ഇടയില്യം കുഞ്ഞമ്പു നായരുടെ ഭാര്യയാണ്. മരണാനന്തരം കോവിഡ് സ്ഥിതീകരിച്ചിരുന്നു. മക്കള്‍: കെ. സുശീല്‍ കുമാര്‍(സിഗ്‌നിഫൈ ഇന്നോവേഷന്‍ ഇന്ത്യ ...

Read more

ശാരദ

ഉദുമ: കേരള ദിനേശ് ബീഡി തൊഴിലാളി (ഉദുമ ബ്രാഞ്ച്) തെക്കേക്കര പരേതനായ അപ്പക്കുഞ്ഞിയുടെ മകള്‍ ശാരദ (59) അന്തരിച്ചു. ചട്ടഞ്ചാല്‍ ടാറ്റാ ആസ്പത്രിയില്‍ കോവിഡ് ചികിത്സയിലായിരിക്കെയായിരുന്നു മരണം. ...

Read more

മഹാമാരി കാലത്തെ മക്ക മാതൃക

ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ വന്നു ചേരാന്‍ ആഗ്രഹിക്കുന്ന വിശുദ്ധ ഗേഹമാണ് മക്കയിലെ മസ്ജിദുല്‍ ഹറം. ഒരു ദിവസത്തില്‍ അഞ്ചുനേരം മുന്നിട്ടുനില്‍ക്കുന്ന വിശുദ്ധ ഗേഹത്തിലേക്ക് ഒരു വിശ്വാസിക്ക് നേരിട്ട് വരാന്‍ ...

Read more

ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന 27-ാം രാവ് ഇന്നാണ്. വല്ലാത്തൊരു വേഗത്തില്‍ ഓടിത്തീര്‍ന്ന റമദാന്റെ പുണ്യ നാളുകളെ ഇനി തിരികെ കിട്ടാന്‍ ഒരു വര്‍ഷം കാത്തിരിക്കണമല്ലോ എന്ന ചിന്ത ...

Read more

അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് നങ്ങച്ചൂര്‍ വീട്ടില്‍ നാരായണിയമ്മയുടെ മകള്‍ എന്‍. പ്രീത (48) യാണ് മരിച്ചത്. പരപ്പ കോളിയാറിലെ സുനില്‍ കുമാറിന്റെ ...

Read more

വാക്‌സിന്‍ ചാലഞ്ച്; കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് 11,52,150 രൂപ നല്‍കി

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് 11,52,150 രൂപ നല്‍കി. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്ന് പത്തുലക്ഷം രൂപയും ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളമായ 1,52,150 ...

Read more

പൂത്തിരിയും ചിരാതുകളും കത്തിച്ച് എല്‍.ഡി.എഫ് വിജയ ദിനം ആഘോഷിച്ചു

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം ദീപം തെളിയിച്ച് വീടുകളില്‍ ആഘോഷിച്ച് എല്‍.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും. സി.പി.എം കേന്ദ്ര കമ്മറ്റിയംഗം പി. കരുണാകരന്‍ നീലേശ്വരം പള്ളിക്കരയിലുള്ള വീട്ട് ...

Read more

ബി.കെ.അബ്ദുല്ല

ശ്രീബാഗില്‍: ആദ്യകാല പ്രവാസി ശ്രീബാഗില്‍ സാഹിദ മന്‍സിലില്‍ ബി.കെ.അബ്ദുല്ല (60)അന്തരിച്ചു. 35 വര്‍ഷത്തോളം അല്‍ഐനിലായിരുന്നു. പ്രവാസം മതിയാക്കി അഞ്ച് വര്‍ഷമായി നാട്ടിലായിരുന്നു. ശ്രീബാഗില്‍ മുഹ്യ്യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.