Day: May 9, 2021

ഉത്തര്‍പ്രദേശിലെ ആരോഗ്യസംവിധാനത്തില്‍ വിശ്വാസമില്ല; സംസ്ഥാനത്തിന് കത്തയച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആരോഗ്യസംവിധാനത്തില്‍ വിശ്വാസമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യ സംവിധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വര്‍ മുഖ്യമന്ത്രിക്ക് ...

Read more

അച്ഛന്റെ ഓക്‌സിജന്‍ ലെവല്‍ 85ലെത്തി, മക്കള്‍ക്ക് കടുത്ത പനിയും ഡയേറിയയും വന്നു; കോവിഡ് നമ്മുടെ വീട്ടിലേക്കെത്തിയാല്‍? ഭീകരാവസ്ഥ വ്യക്തമാക്കി ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍

ചെന്നൈ: അച്ഛനും അമ്മയ്ക്കും മക്കള്‍ക്കുമടക്കം കുടുംബത്തില്‍ ആറ് പേര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ രോഗത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍. കോവിഡ് നമ്മുടെ ...

Read more

എന്റെ ഓക്‌സിജന്‍ നില കുറഞ്ഞുവരികയാണ്, ഏതെങ്കിലും ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡ് കിട്ടുമോ? എല്ലാവരും കൈമലര്‍ത്തുകയാണ്, നിസ്സഹായനാണ് ഞാന്‍; സോഷ്യല്‍ മീഡിയയിലൂടെ ഓക്‌സിജന് വേണ്ടി യാചിച്ച് ഒടുവില്‍…; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നടന്‍ രാഹുല്‍ വോറ മരണത്തിന് കീഴടങ്ങി

ന്യൂഡെല്‍ഹി: എന്റെ ഓക്‌സിജന്‍ നില കുറഞ്ഞുവരികയാണ്, ഏതെങ്കിലും ആശുപത്രിയില്‍ ഓക്‌സിജന്‍ ബെഡ് കിട്ടുമോ? എല്ലാവരും കൈമലര്‍ത്തുകയാണ്, നിസ്സഹായനാണ് ഞാന്‍; രണ്ടുദിവസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാക്കുകളായിരുന്നു ...

Read more

സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതി; അതിവേഗ റെയില്‍പാത ട്രാക്കിലേക്ക്; നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടെത്താവുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വായ്പയെടുക്കുന്നത് 33,700 കോടി രൂപ

കൊച്ചി: പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ അതിവേഗ റെയില്‍പാത ട്രാക്കിലേക്ക്. സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിന് അനുമതിയായി. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം രണ്ടുമാസത്തിനുള്ളില്‍ ...

Read more

ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍

നാഗ്പുര്‍: ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. നാഗ്പൂരിലെ കാമാത്തി പ്രദേശത്താണ് പഴക്കച്ചവടക്കാരനായ ചന്ദന്‍ നരേഷ് ചൗധരി ഡോക്ടര്‍ ...

Read more

ശവമടക്ക് ഫ്രീ! കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്‌കാര ചടങ്ങ് സൗജന്യമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: കോവിഡ് മഹാമാരികാലത്ത് ജനങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനായി ഡെല്‍ഹി, കേരള അടക്കമുള്ള സര്‍ക്കാരുകള്‍ അരിയും ഭക്ഷ്യധാന്യങ്ങളും സൗജന്യമാക്കുമ്പോള്‍ ശവമടക്ക് സൗജന്യമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കോവിഡ് ബാധിച്ച് ...

Read more

137 കോടി ജനങ്ങളില്‍ നിന്ന് 11 പേരാകണമെങ്കില്‍ അവര്‍ മികച്ചര്‍ തന്നെ; ഇന്ത്യന്‍ താരങ്ങളെ രണ്ടാംകിട, മൂന്നാംകിട എന്ന് വേര്‍ത്തിരിക്കാനാവില്ല; ഓസീസ് ജയിച്ചത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് പറഞ്ഞ മൈക്കല്‍ വോണിനോട് ഓസീസ് കോച്ച്

സിഡ്‌നി: സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയ തോറ്റത് ഇന്ത്യയുടെ മൂന്നാംകിട ടീമിനോടെന്ന് പരിഹസിച്ച ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് മറുപടിയുമായി ഓസീസ് കോച്ച്. 137 കോടി ജനങ്ങളില്‍ ...

Read more

മാഹിന്‍ വൈദ്യര്‍ അന്തരിച്ചു

തളങ്കര: പ്രശസ്ത ആയുര്‍വേദ വൈദ്യരും മഹാദന്വന്തരം ഗുളിക നിര്‍മ്മാണത്തില്‍ പ്രഗല്‍ഭനുമായിരുന്ന തളങ്കര കടവത്തെ മാഹിന്‍ വൈദ്യര്‍ (87) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് മംഗലാപുരതെ ആസ്പത്രിയിലായിരുന്നു അന്ത്യം. തളങ്കര ...

Read more

നിയുക്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന് കോവിഡ്

മഞ്ചേശ്വരം: നിയുക്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ശരീരവേദനയും പനിയും ...

Read more

സംസ്ഥാനത്ത് 35,801 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 766

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.