Day: May 10, 2021

ഡെല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി; മെട്രോ സര്‍വീസ് നിലച്ചു

ന്യുഡെല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഡെല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മേയ് 17ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സര്‍വീസ് നിര്‍ത്തിയത്. ഒരാഴ്ചത്തേക്ക് ...

Read more

സംസ്ഥാനം വില കൊടുത്ത് വാങ്ങിയ ആദ്യബാച്ച് വാക്സിന്‍ കൊച്ചിയിലെത്തി; സൗജന്യമായി വിതരണം ചെയ്യും

കൊച്ചി: സംസ്ഥാനം വില കൊടുത്തുവാങ്ങിയ ആദ്യബാച്ച് കോവിഡ് വാക്സിന്‍ കേരളത്തിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ എത്തിയത്. പൂനെ സീറം ഇന്‍സ്റ്റിറ്റിയുട്ട് നിര്‍മിക്കുന്ന ...

Read more

ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കര്‍ വഴിതെറ്റി വൈകി; ആശുപത്രിയില്‍ പ്രാണവായു ലഭിക്കാതെ ഏഴ് രോഗികള്‍ മരിച്ചു

ഹൈദരാബാദ്: ആശുപത്രിയിലേക്ക് ഓക്‌സിജനുമായി പുറപ്പെട്ട ടാങ്കര്‍ വഴിതെറ്റി വൈകിയതിനെ തുടര്‍ന്ന്, ചികിത്സയിലായിരുന്ന ഏഴ് രോഗികള്‍ മരിച്ചു. തെലങ്കാനയിലെ കിംഗ് കോട്ടി ആശുപത്രിയിലാണ് സംഭവം. സമയത്ത് ഓക്സിജന്‍ ലഭിക്കാതെയാണ് ...

Read more

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിച്ചു; ബന്ധുക്കള്‍ക്കെതിരെയും പള്ളിക്കമ്മിറ്റിക്കെതിരെയും നടപടി; ഇനി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ലെന്നും ഇത് നിരാശാജനകമാണെന്നും ജില്ലാ കലക്ടര്‍

തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിച്ചതിനെതിരെ നടപടി. മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിക്കുകയും മതചടങ്ങുകള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ തൃശൂര്‍ ശക്തന്‍ നഗറിലെ മസ്ജിദ് അധികൃതര്‍ക്കെതിരെയും ...

Read more

ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ ശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നില ...

Read more

മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് 50 ലക്ഷം രൂപയും മെമ്പര്‍മാരുടെ ഒരു മാസത്തെ ഹോണറേറിയവും കൈമാറി ജില്ലാ പഞ്ചായത്തിന്റെ മാതൃക

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം ജില്ലാ പഞ്ചായത്ത് ...

Read more

വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അസാധാരണ പ്രതിസന്ധിയില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാറിന് വിവേചനാധികാരം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ...

Read more

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പള്ളി ഖത്തീബ് മരിച്ചു

ബന്തിയോട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പള്ളി ഖത്തീബ് മരിച്ചു. അടുക്കം സുബ്ഹാനിയ ജുമാമസ്ജിദ് ഖത്തീബ് അടുക്കയിലെ മുഹമ്മദ് ഹനീഫ സഖാഫി (47) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.