Day: May 11, 2021

ശ്രീലങ്കന്‍ പര്യടനത്തിന് പോകുന്ന യുവനിരയെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും; ക്യാപ്റ്റന്‍ സ്ഥാനത്ത് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരുടെ പേരുകള്‍ പരിഗണനയില്‍

മുംബൈ: സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ശ്രീലങ്കയിലേക്കയക്കുന്ന യുവ നിരയെ മുന്‍ താരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ...

Read more

തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പതി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ ...

Read more

സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 35,760 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 35,760 രൂപയായി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയില്‍ വര്‍ധന ഉണ്ടായത്. ഈ മാസത്തെ ...

Read more

വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണം; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ വിതരണത്തില്‍ സുതാര്യത വേണമെന്ന് സര്‍ക്കാരിനോട് കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ പക്കലുള്ള വാക്സിന്‍ സ്റ്റോക്ക് വെബ്സൈറ്റിലൂടെ വെളിപ്പെടുത്തി കൂടെയെന്നും കോടതി ആരാഞ്ഞു. വാക്സിന്‍ വിതരണത്തില്‍ സപ്ലൈ ...

Read more

14 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: മെയ് 14 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ...

Read more

തെലങ്കാനായിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: തെലങ്കാനായിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെയ് 12 മുതല്‍ പത്തു ദിവസത്തേക്ക് ആണ് ലോക്ഡൗണ്‍. ഇന്ന് ചേര്‍ന്ന ...

Read more

50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റി അയയ്ക്കാനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം കേന്ദ്രം തടഞ്ഞു; ഈ സ്‌റ്റോക്ക് വാങ്ങി സംഭരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: 50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റി അയയ്ക്കാനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം കേന്ദ്രം തടഞ്ഞു. കയറ്റുമതിക്ക് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്രം നിരസിച്ചു. പ്രാദേശിക ...

Read more

കേരളത്തില്‍ 37,290 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം ...

Read more

മാഹിന്‍ വൈദ്യരും കെ.എം. ഹസനും തളങ്കരയുടെ ഹൃദയത്തിലൂടെ ഒഴുകിയ രണ്ട് പുഴകള്‍…

തളങ്കരയിലെ സവിശേഷ വ്യക്തിത്വങ്ങളിലൊരാളായ മാഹിന്‍ വൈദ്യരും വിടവാങ്ങി. മാഹിന്‍ വൈദ്യരെ കുറിച്ച് എഴുതാനിരിക്കുമ്പോഴാണ് ഫേസ്ബുക്കില്‍ ഷുഹൈബിന്റെയും വാട്‌സ്ആപ്പില്‍ ഷിഹാബിന്റെയും ആ പോസ്റ്റ് കണ്ടത്. കെ.എം. ഹസന്‍ വിടവാങ്ങിയിട്ട് ...

Read more

ജാനകി

കളനാട്: വാണിയാര്‍മൂല തായത്ത് വീട്ടില്‍ കണ്ണന്റെ ഭാര്യ ജാനകി (66) അന്തരിച്ചു. മക്കള്‍: മധുസൂദനന്‍, രാജന്‍, പ്രകാശന്‍, രജനി, ബീന, പ്രജിത. മരുമക്കള്‍: ശ്രീധരന്‍ ഉദയഗിരി, സുരേശന്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.