Day: May 12, 2021

‘പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ തന്നെ നേടും’

മുംബൈ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ തന്നെ നേടുമെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെയ്ന്‍ വില്യംസണ്‍ ...

Read more

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഡി. വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ഡി.വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുളള അദ്ദേഹം സുഖം പ്രാപിക്കുന്നതായും എന്നാല്‍ അദ്ദേഹം ...

Read more

ഇസ്രായേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍; ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കുറ്റക്കാര്‍ തന്നെയാണ്

മുംബൈ: പാലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നും അതിന്റെ അര്‍ഥം ഇസ്രായേല്‍ ഏറ്റവും വലിയ തെറ്റാണ് ...

Read more

കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ ഇടതുസര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ന്യൂഡെല്‍ഹി: കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ ഇടതുസര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയ വിഭാഗം തലവന്‍, ചെന്‍ സൗ സീതാറാം യെച്ചൂരിക്കയച്ച കത്തിലാണ് ...

Read more

ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് കര്‍ണാടകയിലെ മന്ത്രി

ബംഗളൂരു: പൊതുജനങ്ങള്‍ക്കെതിരെ വിവാദപ്രസ്താവനയുമായി കര്‍ണാടക മന്ത്രി. ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് മന്ത്രി കെ എസ് ഈശ്വരപ്പ. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലില്ലാതെ ...

Read more

ഗാസ തേങ്ങുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി; 14 കുട്ടികളും മൂന്ന് സ്ത്രീകളും

ഗാസ: പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. 14 കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടും. 304 പേര്‍ക്ക് പരിക്കേറ്റതായി പാലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ...

Read more

രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍; ഔദ്യോഗിക വാഹനം തിരികെ ഏല്‍പ്പിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. ഈ മാസം 20ന് വൈകീട്ട് മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ...

Read more

കേരളം വാങ്ങിയ 1,37,580 കൊവാക്സീന്‍ ഡോസുകള്‍ കൊച്ചിയിലെത്തി

കൊച്ചി: 1,37,580 വാക്‌സിന്‍ ഡോസുകള്‍ കൂടി കേരളത്തിലെത്തി. കേരളം വില കൊടുത്ത് വാങ്ങിയ 1,37,580 കൊവാക്സീന്‍ ഡോസുകളാണ് കൊച്ചിയിലെത്തിച്ചത്. വാക്സിന്‍ ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി വിവിധ ...

Read more

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ കൂടുതലുള്ള മുഴുവന്‍ ജില്ലകളും രണ്ട് മാസത്തേക്ക് അടച്ചിടണം; നിര്‍ദേശം നല്‍കി ഐ.സി.എം.ആര്‍; ഏറ്റവും അപകടകാരിയായ ബി.1.617 വകഭേദം ഇന്ത്യയില്‍ പകരുന്നത് ആശങ്ക വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിര്‍ണായക നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ കൂടുതലുള്ള മുഴുവന്‍ ...

Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍. പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ പി സിംഗിന്റെ പിതാവ് ശിവ് പ്രസാദ് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശിവ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.