Day: May 12, 2021

രാജ്യതലസ്ഥാനത്ത് നിന്ന് ആശ്വാസ വാര്‍ത്ത; ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ആയി കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നിന്ന് ആശ്വാസ വാര്‍ത്തയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് സംസ്ഥാനത്തിന് ആശ്വാസമാകുന്നു. 17.03 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ...

Read more

ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹുവിന്റെ പരാജയം മറച്ചുവെക്കാനുള്ള ശ്രമം; പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ...

Read more

കാറില്‍ കടത്തുകയായിരുന്ന 103 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്

സീതാംഗോളി: കാറില്‍ കടത്തുകയായിരുന്ന 103 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. യുവാവിനെതിരെ കേസ്. ബംബ്രാണയിലെ അഖിലിനെതിരെ കേസെടുത്തു. എക്‌സൈസ് കാസര്‍കോട് സി.ഐ ജോയി ജോസഫും ...

Read more

സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 969

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, ...

Read more

മൈക്ലബ് ട്രെഡ്‌സ് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: സംസ്ഥാനമൊട്ടുക്കും വേരുകളുള്ള കോടികളുടെ നിക്ഷേപതട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് കുരുവാതൂര്‍ സ്വദേശി ഹൈദരാലി, പുറക്കാട്ടിരി സ്വദേശി ഷാജി എന്‍കെആര്‍ എന്നിവരെയാണ് കാസര്‍കോട് ...

Read more

അബ്ദുല്‍ റഹീം

ഉപ്പള: പഴയ കാല ഗള്‍ഫുകാരന്‍ ഉപ്പള ഗേറ്റിന് സമീപത്തെ അബ്ദുല്‍ റഹീം (59) അന്തരിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: അസ്മാല്‍, ആദി, അഫാസ് അബ്ദുല്ല.

Read more

കാരുണ്യമേഖലയില്‍ മാതൃകയായി ടി.എം ചാരിറ്റബിള്‍ ട്രസ്റ്റ്

കാസര്‍കോട്: സീസണ്‍ ടിക്കറ്റില്‍ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത ടി.എം. ചാരിറ്റബിള്‍ (ട്രെയിന്‍മേറ്റ്‌സ്) സംഘടനയുടെ കാരുണ്യ കൂട്ടായ്മ ഏഴാം വര്‍ഷത്തില്‍. ...

Read more

തലകീഴ്‌പോട്ടാക്കി നടന്ന് അഷ്‌റഫ് നേടിയത് ഏഷ്യാ റെക്കോര്‍ഡ്

കാസര്‍കോട്: തലകീഴ്‌പ്പോട്ടാക്കി നടന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി കാസര്‍കോട് സീതാംഗോളി സ്വദേശി അഷ്‌റഫ്. അപ്പ് സൈഡ് ഡൗണ്‍ ...

Read more

ജനറല്‍ ആസ്പത്രിയിലെ കാരുണ്യ ഫാര്‍മസി ജീവനക്കാര്‍ക്ക് കോവിഡ്: ഫാര്‍മസി അടച്ച് പൂട്ടി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ കാരുണ്യ ഫാര്‍മസി ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഫാര്‍മസി അടച്ച് പൂട്ടി. ഇതോടെ മിതമായ നിരക്കില്‍ ജീവന്‍ രക്ഷാമരുന്നു അടക്കമുള്ളവ ലഭിക്കുന്ന രോഗികള്‍ ...

Read more

മുട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ബന്തിയോട്: മുട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തിയോട് പഞ്ചത്തൊട്ടിയിലെ അല്‍ഷാദ് (19), സാദിഖ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.