Day: May 14, 2021

ഇസ്രായേലിന്റെ പാലസ്തീന്‍ കൂട്ടക്കുരുതിയില്‍ മൗനം വെടിഞ്ഞ് കായികലോകം; പ്രതികരിച്ച് കാഗിസോ റബാദ, ഡാരന്‍ സമ്മിയടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളും

ലണ്ടന്‍: ഇസ്രായേലിന്റെ പാലസ്തീന്‍ കൂട്ടക്കുരുതിയില്‍ പ്രതികരിച്ച് കായിക താരങ്ങള്‍. മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ കൂട്ടക്കുരുതിയില്‍ തുടങ്ങിയ സംഘര്‍ഷം തുടരുന്നതിനിടെയാണ് മൗനം വെടിഞ്ഞ് കായികലോകത്തുനിന്നും നിരവധി ...

Read more

സംസ്ഥാനത്ത് 18 വയസുമുതലുള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി; ശനിയാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍ ...

Read more

റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന് വില നിശ്ചയിച്ചു; ഇന്ത്യയില്‍ ഒരു ഡോസിന് 995 രൂപ

ന്യൂഡെല്‍ഹി: ഇന്ത്യ ഇറക്കുമതി ചെയ്ത റഷ്യന്‍ നിര്‍മിത വാക്‌സിന് ആയ സ്പുട്‌നികിന് വില നിശ്ചയിച്ചു. ഒരു ഡോസിന് 995 രൂപയാണ് വില. വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്ന ...

Read more

കോവിഡ് വ്യാപനം: കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കേരള ഹൈക്കോടതി തീരുമാനം

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ കേരള ഹൈക്കോടതി തീരുമാനം. മധ്യവേനലവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ ...

Read more

രജനികാന്തും മകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ വീതം കൈമാറി

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. മകള്‍ സൗന്ദര്യ രജനികാന്തും ഭര്‍ത്താവ് വിശാഖനും കുടുംബവും ചേര്‍ന്ന് ഒരു ...

Read more

കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു

ചെറുവത്തൂര്‍: കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി മറിഞ്ഞു. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി വരികയായിരുന്ന ലോറി ...

Read more

കേരളത്തിനുള്ള കോവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കും? കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കേരളത്തിനാവശ്യമായ കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനോട് വിദീകരണം തേടി ഹൈക്കോടതി. വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ചയ്ക്കകം വിവരം ...

Read more

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പോര്‍ച്ചുഗലിലേക്ക് മാറ്റി

നിയോണ്‍: ഈ മാസം 29ന് നടക്കേണ്ട യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പോര്‍ച്ചുഗലിലേക്ക് മാറ്റി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലേക്കാണ് മാറ്റിയത്. ...

Read more

ആം ആദ്മി മുന്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ആം ആദ്മി മുന്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയ ജര്‍ണയില്‍ സിംഗ് ആണ് മരിച്ച്ത. ...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും: അരവിന്ദ് കെജ്രിവാള്‍

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പല കുടുംബങ്ങളിലും ഒന്നിലധികം പേര്‍ മരണപ്പെടുന്ന സാഹചര്യമുണ്ടായി. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.