Day: May 14, 2021

പി.പി.ഇ കിറ്റിന് പരമാവധി 273 രൂപ, എന്‍.95 മാസ്‌കിന് 22 രൂപ, ട്രിപ്പിള്‍ ലയര്‍ മാസ്‌കിന് പരമാവധി 3 രൂപ 90 പൈസ, സാനിറ്റൈസറിനും വില കുറച്ചു; കേരള അവശ്യ സാധന നിയന്ത്രണ നിയമം 1986 പ്രകാരം വില്‍ക്കാവുന്ന പരമാവധി തുക നിശ്ചയിച്ച് ഉത്തരവായി; കോവിഡ് കാലത്തെ പകല്‍കൊള്ള അവസാനിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുമ്പോഴും അവശ്യവസ്തുക്കള്‍ക്ക് അമിതവിലയീടാക്കുന്നതിനെതിരെ സര്‍ക്കാര്‍ നീക്കം. അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പരമാവധി വില നിശ്ചയിച്ചു. കേരള അവശ്യ സാധന നിയന്ത്രണ നിയമം ...

Read more

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് 23 വരെ നീട്ടി; നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് 23 വരെ നീട്ടി. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. നാല് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതിന്റെ ഭാഗമായി ...

Read more

സംസ്ഥാനത്ത് 34,694 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 1092

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് 1092 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, ...

Read more

റമദാന്‍ വിട പറയുന്ന നിമിഷങ്ങളില്‍ മുസദ്ധീഖിന്റെ ആകസ്മിക വിടവാങ്ങല്‍ വിശ്വസിക്കാനാവാതെ…

റമദാന്‍ 30 പൂര്‍ത്തിയാകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് പ്രിയ സുഹൃത്ത് മുസദ്ധീഖ് വിടപറ ഞ്ഞുവെന്ന വാട്‌സാപ്പ് മെസേജ് എത്തുന്നത്. ഈ റമദാനിലെ അവസാനത്തെ നോമ്പ്. നോമ്പ് തുറക്കാനായി ...

Read more

കോവിഡിനെ പേടിക്കാതെ നിങ്ങളുടെ പോക്ക് എങ്ങോട്ട്

കാലം കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്ന് ദിവസവും നൂറുക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞു പോകുന്ന നമ്മുടെ നാട്ടിലെ ജനസമൂഹമേ, നിങ്ങളുടെ പോക്ക് എങ്ങോട്ടാണ്? വീടിന്റെ പടിവാതിലില്‍വരെ കൊറോണ എത്തിയിട്ടും ...

Read more

അതീവ ശ്രദ്ധവേണം; വായുവിലൂടെയും വൈറസ്

ഒന്നും രണ്ടും ഘട്ടങ്ങള്‍ കഴിഞ്ഞ് മൂന്നിലെത്തുമ്പോള്‍ വായുവിലൂടെയും കൊറോണ വൈറസ് പടരാമെന്ന സി.ഡി.സി.പി. (യു.എസ്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍)യുടെ മുന്നറിയിപ്പ് ഭീതിയോടെ വേണം ...

Read more

കുമ്പഡാജെ പഞ്ചായത്തിന് ആംബുലന്‍സ് വിട്ട് നല്‍കി ഇബാദ് തുപ്പക്കല്‍

കുമ്പഡാജെ: ഇബാദ് തുപ്പക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുമ്പഡാജെ പഞ്ചായത്തിലേക്ക് ആംബുലന്‍സ് വിട്ടു നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ അന്‍വര്‍ തുപ്പക്കല്ലില്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് ...

Read more

കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിലെ നഴ്‌സുമാരെ എന്‍.എ നെല്ലിക്കുന്ന് ആദരിച്ചു

കാസര്‍കോട്: അന്താരാഷ്ട്രാ നഴ്‌സസ് ദിനത്തിന്റെ ഭാഗമായി കാസര്‍കോട് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന കേന്ദ്രത്തിലെ നഴ്‌സുമാരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, ...

Read more

മഹ്‌മൂദ് ഹാജി അറന്തോട്

കുഞ്ചാര്‍: കുറുപ്പിനടുക്കംത്വാഹ നഗര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടും താഹാ നഗര്‍ മസ്ജിദ് ട്രഷററുമായ മഹ്‌മൂദ് ഹാജി അറന്തോട് (63) അന്തരിച്ചു. പരേതനായ ചല്ലങ്കയം ...

Read more

നഗരസഭയും റോട്ടറി ക്ലബ്ബും കൈകോര്‍ത്തു; കറന്തക്കാട്ട് വിശ്രമ കേന്ദ്രവും ഗാര്‍ഡനും ഒരുങ്ങുന്നു

കാസര്‍കോട്: നഗരസഭയുടെ സഹായത്തോടെ റോട്ടറി ക്ലബ്ബ് കറന്തക്കാട്ട് ഗാര്‍ഡനും വിശ്രമ കേന്ദ്രവും ഒരുക്കുന്നു. കറന്തക്കാട് കൃഷിഭവന് സമീപത്തെ റോഡിന് സമീപമാണ് ഒരുക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.