Day: May 14, 2021

ഷാഫി

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം ചായക്കട നടത്തിവന്നിരുന്ന തളങ്കര ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ ഷാഫി (62) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം തളങ്കര ഗസ്സാലി ...

Read more

മുസോടി കടപ്പുറത്ത് കടലാക്രമണം രൂക്ഷം; രണ്ട് വീടുകള്‍ തകര്‍ന്നു

ഉപ്പള: മുസോടി കടപ്പുറത്ത് കടല്‍ക്ഷോഭം വീണ്ടും രൂക്ഷമായി. കടലാക്രമണത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. മുസോടി കടപ്പുറത്തെ മറിയുമ്മ, തസ്‌ലീമ മൂസ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പത്തോളം വീടുകള്‍ അപകട ...

Read more

ഇടിമിന്നലിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി; കുടിവെള്ളം മുടങ്ങിയതോടെ സ്ത്രീകള്‍ കിണറുകള്‍ തേടിയിറങ്ങി

കുമ്പള: പത്ത് മണിക്കൂറോളം വൈദ്യുതി മുടങ്ങിയപ്പോള്‍ കുടിവെള്ളത്തിനായി സ്ത്രീകളും കുട്ടികളും കിണറുകള്‍ തേടിയിറങ്ങി. ഒടുവില്‍ ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന ...

Read more

പാറക്കട്ട സ്വദേശിനി മംഗളൂരുവില്‍ അന്തരിച്ചു

കാസര്‍കോട്: പാറക്കട്ടയിലെ പരേതനായ എം. കൊറഗയുടെ ഭാര്യ കല്ല്യാണി(80) അന്തരിച്ചു. മംഗളൂരു പമ്പ്‌വെല്ലിലുള്ള മകന്‍ എം. പത്മനാഭയുടെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് മരിച്ചത്. മറ്റുമക്കള്‍: ദേവദാസ് ...

Read more

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം സ്മരിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

കാസര്‍കോട്/ദുബായ്: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം സ്മരിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെയായിരുന്നു ആഘോഷം. ഇത്തവണ ...

Read more

അപകടത്തില്‍പെട്ട ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ കോവിഡ് ഭീതി കാരണം ആരും തിരിഞ്ഞുനോക്കിയില്ല; സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ രക്ഷക്കെത്തി

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയില്‍ കുടുങ്ങി നിലവിളിച്ച ഡ്രൈവറെ കോവിഡ് ഭയന്ന് ആരും തിരിഞ്ഞു നോക്കിയില്ല. ആരും തിരിഞ്ഞു നോക്കാത്ത ഡ്രൈവര്‍ക്ക് തുണയായി സിവില്‍ ഡിഫന്‍സ് ...

Read more

ഏത്തടുക്കയില്‍ രണ്ട് വളര്‍ത്തുനായകളെ കടിച്ചത് പുലിയെന്ന് സംശയം, നാട്ടുകാര്‍ ഭീതിയില്‍

കുമ്പഡാജെ: എത്തടുക്ക പള്ളിത്തടുക്കയില്‍ രണ്ട് വളര്‍ത്തുനായകളെ അജ്ഞാത ജീവി കടിച്ച നിലയില്‍. പുലിയെന്നാണ് സംശയിക്കുന്നത്. നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. പള്ളിത്തടുക്കയിലെ ഡ്രൈവര്‍ ഉമേശന്റെ വീട്ടിലെ വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.