Thursday, October 28, 2021

Day: May 15, 2021

കോവിഡ് ഭീതിക്കിടെ രാജ്യത്ത് ചുഴലിക്കാറ്റ് ഭീഷണിയും; ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡെല്‍ഹി: കോവിഡ് ഭീതിക്കിടെ രാജ്യത്ത് ചുഴലിക്കാറ്റ് ഭീഷണിയും. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ...

Read more

ഗാസയില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുന്നു; മരണം 140 ആയി

ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി അഞ്ചാം ദിവസവും തുടരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ പാലസ്തീനില്‍ മരണം 140 ആയി. ശനിയാഴ്ച ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ...

Read more

പാലസ്തീന്‍ കൂട്ടക്കുരുതിയുടെ വാര്‍ത്തകള്‍ പുറംലോകമറിയരുത്; അല്‍ ജസീറയടക്കമുള്ള അന്താരാഷ്ട്രാ മാധ്യമസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗാസയിലെ 13 നില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു; കെട്ടിടം ഒഴിയാന്‍ ഒരു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്

ഗാസ സിറ്റി: ഗാസയില്‍ അല്‍ ജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് ...

Read more

അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശം ലംഘിക്കപ്പെടരുത്, ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യു.എന്‍ രക്ഷാ സമിതിയുടെ അടിയന്തര ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

ന്യൂഡെല്‍ഹി: അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പാലസ്തീന്‍ ജനതയുടെ അവകാശം ലംഘിക്കപ്പെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കോണ്‍ഗ്രസ്. ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യു.എന്‍ രക്ഷാ ...

Read more

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു, നിരവധി താരങ്ങള്‍ പുറത്ത്

ബ്രസീലിയ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ തിയാഗോ സില്‍വ, ഡാനി ആല്‍വേസ് എന്നിവര്‍ ടീമില്‍ തിരികെയെത്തി. ഇക്വഡോര്‍, ...

Read more

ലോകകപ്പ് യോഗ്യതാ മത്സരം: ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ; ടീം 19ന് ഖത്തറിലേക്ക് പുറപ്പെടും

ന്യൂഡെല്‍ഹി: 2022ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ നേരിടാനൊരുങ്ങി ഇന്ത്യ. ടീം 19ന് ഖത്തറിലേക്ക് പുറപ്പെടും. കോവിഡ് പശ്ചാത്തലത്തിലും ഏഷ്യന്‍ യോഗ്യതാ മത്സരം തുടരാന്‍ ഫിഫ അനുവദിച്ചതോടെയാണ് ...

Read more

മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗസ് ബാധ കേരളത്തിലും സ്ഥിരീകരിച്ചു. ഇത്തരം ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും സ്ഥിരീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ...

Read more

സത്യപ്രതിജ്ഞാ ചടങ്ങ് ഓണ്‍ലൈനായി നടത്തണം; കോവിഡ് വാഹകരാകരുത് രണ്ടാം പിണറായി സര്‍ക്കാര്‍; വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ചടങ്ങ് നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി തുടരുന്നതിനിടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള രണ്ടാം പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ...

Read more

കൊച്ചി തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് കടലില്‍ മുങ്ങി, എട്ട് പേരെ കാണാതായി

കൊച്ചി: കൊച്ചി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി. എട്ട് പേരെ കാണാതായതായാണ് വിവരം. ആണ്ടവര്‍ തുണൈ എന്ന ബോട്ടാണ് കനത്ത കാറ്റില്‍ പെട്ട് കടലില്‍ ...

Read more

തെയ്യംകലാകാരന്‍ 105-ാം വയസില്‍ അന്തരിച്ചു

ബദിയടുക്ക: തെയ്യം കലാകാരന്‍ 105-ാം വയസില്‍ അന്തരിച്ചു. ബെള്ളൂര്‍ കുദുവയിലെ നിട്ടോണിയാണ് മരിച്ചത്. തെയ്യം മേഖലയില്‍ പ്രശസ്തനായിരുന്നു. നിട്ടോണിയെ കാസര്‍കോട് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ആദരിച്ചിരുന്നു. കര്‍ണാടക ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.