Day: May 16, 2021

ഗംഗയില്‍ മൃതദേഹം ഒഴുക്കിയതിന് പിന്നാലെ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും 500ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി

ലഖ്നൗ: ഗംഗയില്‍ മൃതദേഹം ഒഴുക്കിയതിന് പിന്നാലെ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങള്‍ ...

Read more

സംസ്ഥാനത്ത് 18 വയസുമുതലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും; രജിസ്റ്റര്‍ ചെയ്തത് 2 ലക്ഷത്തോളം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും. ഇതുവരെ 1,90,745 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ ...

Read more

മുന്‍ ക്രിക്കറ്റ് താരവും ബി.സി.സിഐ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ കോവിഡ് ബാധിച്ച് മരിച്ചു

അഹമ്മദാബാദ്: മുന്‍ സൗരാഷ്ട്ര ക്രിക്കറ്റ് താരവും ബി.സി.സിഐ മുന്‍ മാച്ച് റഫറിയുമായിരുന്ന രാജേന്ദ്രസിങ് ജഡേജ കോവിഡ് ബാധിച്ച് മരിച്ചു. 66 വയസായിരുന്നു. ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് ...

Read more

2022ലെ ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി

പ്യോങ്ഗ്യാങ്: 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഉത്തര കൊറിയ കളിക്കില്ല. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഉത്തര കൊറിയ പിന്മാറി. കോവിഡ് സാഹചര്യം പരിഗണിച്ചാണ് പിന്മാറ്റം. ഏഷ്യന്‍ ഫുട്‌ബോള്‍ ...

Read more

കോവിഡ് രൂക്ഷം: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

ചണ്ഡിഗഢ്: പഞ്ചാബില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. സംസ്ഥാനത്ത് കോവിഡ് ബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിനാലാണ് ...

Read more

സംസ്ഥാനത്ത് 29,704 പേര്‍ക്ക് കൂടി കോവിഡ്, 89 മരണം, 34,296 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് ...

Read more

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളത്ത് സജ്ജമാകുന്നു

എറണാകുളം: രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളത്ത് സജ്ജമാകുന്നു. എറണാകുളം ജില്ലയിലെ അമ്പലമുഗളിലാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്ന താല്‍ക്കാലിക കോവിഡ് ...

Read more

കാസർകോട്ട് 560 പേർക്ക് കൂടി കോവിഡ്

കാസർകോട്: ജില്ലയിൽ 560 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85 ശതമാനമാണ്. ചികിത്സയിലുണ്ടായിരുന്ന 1234 പേർ നെഗറ്റീവായി. നിലവിൽ 17649 പേരാണ് ...

Read more

എം എ ഷാഫി പള്ളിക്കാൽ അന്തരിച്ചു

തളങ്കര: പള്ളിക്കാൽ മുപ്പതാം മൈലിലെ എം എ ഷാഫി (78) അന്തരിച്ചു. ആദ്യകാലത്ത് കാസർകോട് നഗരത്തിൽ വ്യാപാരിയായിരുന്നു. പിന്നീട് ദീർഘകാലം ഖത്തറിലും ജോലി ചെയ്‌തിരുന്നു. സൗദിയിലും പ്രവർത്തിച്ചിരുന്നു ...

Read more

പേരാൽ കണ്ണൂർ നാല് ദിവസം ഇരുട്ടിൽ; അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ സംഘടിച്ചെത്തി സിതാംഗോളി വൈദ്യുതി ഓഫിസ് വളഞ്ഞു.

സീതാംഗോളി: പേരാൽ കണ്ണൂർ നാല് ദിവസം ഇരുട്ടിൽ. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ സംഘടിച്ചെത്തി സിതാംഗോളി വൈദ്യുതി ഓഫിസ് വളഞ്ഞു. പേരാൽ കണ്ണൂർ, സിദ്ധിവയൽ.തൊടിയാർ. ദേവശൃം എന്നി പ്രദേശങ്ങളിലാണ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.