Day: May 17, 2021

ഇതിഹാസ താരങ്ങളായ ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്‌സണെയും പോലെ തനിക്കും ബാറ്റ് ചെയ്യാനാകും; താന്‍ ഒരു ഓള്‍റൗണ്ടര്‍ ആണെങ്കിലും അറിയപ്പെടുന്നത് ബാറ്റ്‌സ്മാന്‍ ആയാണ്: ഇന്ത്യന്‍ താരം വിജയ് ശങ്കര്‍

മുംബൈ: ഇതിഹാസ താരങ്ങളായ ജാക്വസ് കാല്ലിസിനെയും ഷെയിന്‍ വാട്‌സണെയും പോലെ തനിക്കും ബാറ്റ് ചെയ്യാനാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍. ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാല്ലിസിനെയും ...

Read more

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം; ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പിന്തുണയുമായി ഇന്ത്യ; സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആവശ്യപ്പെട്ടു

ജനീവ: ദിവസങ്ങളായി തുടരുന്ന ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ പാലസ്തീന് പിന്തുണയുമായി ഇന്ത്യ. പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവും മുമ്പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് ...

Read more

റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് വിതരണം തുടങ്ങി, വില ഡോസിന് 995 രൂപ

ന്യുഡെല്‍ഹി: റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് വിതരണം തുടങ്ങി. ഡോസിന് 995.40 രൂപയാണ് വില. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷന്‍ തുടങ്ങിയത്. റെഡ്ഡീസ് ലബോറട്ടറിയാണ് രാജ്യത്ത് ...

Read more

ഡെല്‍ഹി സര്‍വകലാശാലയില്‍ കഴിഞ്ഞ 6 ദിവസത്തിനിടെ 5 അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് ദിവസത്തിനിടെ ഡെല്‍ഹി സര്‍വകലാശാലയിലെ അഞ്ച് അധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചു. 33 വയസുള്ള താത്ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ...

Read more

ഇന്ത്യന്‍ വകഭേദം കുട്ടികളെ രൂക്ഷമായി ബാധിക്കും; സിംഗപ്പൂരില്‍ സ്‌കൂളുകള്‍ അടച്ചു

സിംഗപ്പൂര്‍: കൊറോണ വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം കുട്ടികളെ രൂക്ഷമായി ബാധിക്കുമെന്ന് ആശങ്ക. ഇതേതുടര്‍ന്ന് സിംഗപ്പൂരില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ അടക്കും. ...

Read more

ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചതിന് കാരണം ജീവനക്കാരിയുമായുണ്ടായിരുന്ന അടുപ്പമാണെന്ന് റിപോര്‍ട്ട്

വാഷിങ്ടണ്‍: ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട്. സ്ഥാപനത്തിലെ ജീവനക്കാരിയുമായുണ്ടായിരുന്ന അടുപ്പമാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് റിപോര്‍ട്ടില്‍ ...

Read more

മിസ് യൂണിവേഴ്സ് ആയി മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ; ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിന്റെ ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി; ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനോ നാലാമത്

ഫ്ളോറിഡ: മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ നേടി. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിന്റെ ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി. എന്നാല്‍ ...

Read more

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി; ആറുമാസം തടവ് ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ ആറുമാസം തടവ് ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ. പൊതുസ്ഥലത്ത് പൊതുമര്യാദകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ശിക്ഷ നടപ്പാക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചു. പതിനഞ്ച് വയസ്സിന് ...

Read more

അന്യസംസ്ഥാന ലോട്ടറികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു. ഇതോടൊപ്പം വില്‍പന വിലക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. ...

Read more

ടൗട്ടെ അതിതീവ്ര ചുഴലിയായി; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആഞ്ഞടിക്കുന്ന ടൗട്ടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി രൂപാന്തരപ്പെട്ടു. ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായി മുംബൈ വിമാനത്താവളം നിശ്ചിത സമയത്തേക്ക് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.