Day: May 17, 2021

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും ...

Read more

പിണറായി സര്‍ക്കാര്‍ 2.0; മന്ത്രിസഭയില്‍ 21 പേര്‍, ഐ.എന്‍.എഎല്‍ അടക്കം നാല് ഒറ്റ കക്ഷികള്‍ക്കും മന്ത്രിസ്ഥാനം; ‘മരുമോനും’ മന്ത്രിയായേക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച 15ാം കേരള സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. മന്ത്രിസ്ഥാനങ്ങള്‍ വീതംവെപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പൂര്‍ത്തിയായി. 21 അംഗ മന്ത്രിസഭയില്‍ 12 മന്ത്രിമാര്‍ ...

Read more

കോവിഡ് അനാഥരാക്കുന്ന കുട്ടികള്‍ക്ക് 10 ലക്ഷത്തിന്റെ ഫിക്‌സ്ഡ് ഡെപ്പോസിറ്റ്, കൈത്താങ്ങുമായി ആന്ധ്രാ സര്‍ക്കാര്‍

അമരാവതി: കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിക്കുന്ന സാഹചര്യത്തില്‍ മക്കള്‍ക്ക് ധനസഹായവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇത്തരത്തില്‍ അനാഥരാക്കുന്ന കുട്ടികള്‍ക്ക് 10 ലക്ഷത്തിന്റെ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സര്‍ക്കാര്‍ തുടങ്ങും. ...

Read more

പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സൈക്യൂരിറ്റി: അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സൈക്യൂരിറ്റി കോഴ്സിലേക്ക് ...

Read more

ഉപ്പളയില്‍ വാഹനങ്ങളുമായി അനാവശ്യമായി റോഡിലിറങ്ങിയവര്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയതോടെ കുടുങ്ങി

ഉപ്പള: ഉപ്പള ദേശീയപാതയില്‍ അനാവശ്യമായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടി. മഞ്ചേശ്വരം പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയതോടെ പലരും കുടുങ്ങി. ഇന്ന് രാവിലെ മുതല്‍ ചെറുതും വലതുമായ ...

Read more

സംസ്ഥാനത്ത് 21,402 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 597

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 597 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ ...

Read more

ലോക്ക്ഡൗണ്‍ കാലത്ത് ആശ്വാസമായി മേയ്ത്രയില്‍ ഡിവൈസ് അസിസ്റ്റഡ് ടെലി കണ്‍സല്‍ട്ടേഷന്‍

കാസര്‍കോട്: ദീര്‍ഘദൂര യാത്രകള്‍ ബുദ്ധിമുട്ടായിരിക്കുന്ന ലോക്ക്ഡൗണ്‍ സമയത്ത് കാസര്‍കോട്ടുകാര്‍ക്ക് അനുഗ്രഹമായി ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കിലെ ഡിവൈസ് അസിസ്റ്റഡ് ടെലി കണ്‍സല്‍ട്ടേഷന്‍. ഈ സാങ്കേതികവിദ്യയിലൂടെ കോഴിക്കോട് മേയ്ത്ര ...

Read more

വീട് നന്നാക്കിയും വെള്ളക്കെട്ട് ഒഴിവാക്കിയും നഗരസഭ ചെയര്‍പേഴ്‌സണും സഹപ്രവര്‍ത്തകരും

കാഞ്ഞങ്ങാട്: കടലാക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നഗരസഭ ചെയര്‍പേഴ്‌സണും കൗണ്‍സിലര്‍മാരും സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി. മരക്കാപ്പ് കടപ്പുറം, പുഞ്ചാവി, പുതിയവളപ്പ് കടപ്പുറം, ഹൊസ്ദുര്‍ഗ് കടപ്പുറം, മീനാപ്പീസ് എന്നിവിടങ്ങളില്‍ ...

Read more

എസ്.വൈ.എസ്. ഡ്രൈ ഡേ ചലഞ്ച്; ജില്ലയില്‍ ഇരുപതിനായിരം വീടുകള്‍ ശുചീകരിച്ചു

കാസര്‍കോട്: മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം എന്ന പ്രമേയവുമായി എസ്.വൈ.എസ്. നടത്തിയ ഡ്രൈ ഡേ ചലഞ്ചില്‍ പങ്കാളികളായി ജില്ലയിലെ പ്രവര്‍ത്തകരും. ജില്ലയില്‍ ഇരുപതിനായിരം വീടുകളിലാണ് ശുചീകരണം നടന്നത്. ...

Read more

മുസോടിയിലെ അഞ്ച് കുടുംബങ്ങള്‍ വാടകവീട്ടിലേക്ക്; വാടക ഏറ്റെടുത്ത് നിയുക്ത എം.എല്‍.എ.

മഞ്ചേശ്വരം: കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട മൂസോടിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത വാടക വീടുകളിലേക്ക് മാറ്റിതാമസിപ്പിക്കാന്‍ നിയുക്ത എം.എല്‍. എ. എ.കെ.എം. അഷ്റഫ് നിര്‍ദ്ദേശം നല്‍കി. അഞ്ചു കുടുംബങ്ങളുടെയും ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.