Day: May 17, 2021

തീരദേശവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണം-എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട്: രൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശവാസികള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കണമെന്ന് നിയുക്ത എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. ശക്തമായ ...

Read more

ജില്ലയില്‍ 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

കാസര്‍കോട്: ജില്ലയില്‍ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജന്‍ കെആര്‍ അറിയിച്ചു. വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതാണ് ...

Read more

കടലാക്രമണത്തില്‍ നാശനഷ്ടം നേരിട്ട പ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സന്ദര്‍ശിച്ചു

കാസര്‍കോട്: കടലാക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട ജില്ലയിലെ തീരപ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കടലാക്രമണം സംഭവിച്ച മൂസോടി, കോയിപ്പാടി, കീഴൂര്‍, ചെമ്പരിക്ക പ്രദേശങ്ങളാണ് ...

Read more

പള്ളിക്കരയില്‍ ബാങ്കില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: കേരള ബാങ്ക് പള്ളിക്കര ശാഖയില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അകത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ...

Read more

ഇച്ചിലങ്കോട് സ്വദേശി ബഹ്‌റൈനില്‍ അസുഖം മൂലം മരിച്ചു

ബന്തിയോട്: ഇച്ചിലങ്കോട് സ്വദേശി ബഹ്‌റൈനില്‍ അസുഖം മൂലം മരിച്ചു. ഇച്ചിലങ്കോട് ബിഹാറം ഹൗസിലെ ബിഫാത്തിമ-സയ്യദലി ദമ്പതികളുടെ മകന്‍ മുഹമ്മദ് (50) ആണ് മരിച്ചത്. ബഹ്‌റൈനില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ...

Read more

പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

സീതാംഗോളി: പനിബാധിച്ച് ചികിത്സയിലായിരുന്ന ബദിയടുക്ക നവജീവന ഹൈസ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയും പുത്തിഗെ മുഗുവിലെ അബ്ദുല്‍ സത്താര്‍-നഫീസത്ത് മിസ്രിയ ദമ്പതികളുടെ മകളുമായ ഫാത്തിമത്ത് അഫ്രിന (15) മരിച്ചു. മൂന്ന് ...

Read more

മണിചെയിന്‍ തട്ടിപ്പ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം കേന്ദ്രീകരിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേരെ കൂടി കാസര്‍കോട് ഡി.വൈ.എസ്.പി പി.പി. സദാനന്ദന്‍ അറസ്റ്റ് ചെയ്തു. ചെങ്കള ചേരൂര്‍ സ്വദേശി ജലാലുദ്ദീന്‍ സി.എ., ...

Read more

ഘടകകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമായി; ആദ്യ രണ്ടരവര്‍ഷം അഹമദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിമാരാകും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുന്ന നാല് ഘടകകക്ഷികളിലെ മന്ത്രിമാരില്‍ ആദ്യത്തെ ഊഴം ആന്റണി രാജുവിനും (ജനാധിപത്യ കേരള കോണ്‍ഗ്രസ്) അഹമദ് ...

Read more

മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം-മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപാരികള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമയക്രമം പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കേരള ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.