Thursday, October 28, 2021

Day: May 18, 2021

കോവിഡ് കാലത്തെ ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നു; ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തക റോസിന ഇസ്‌ലാം അറസ്റ്റില്‍, നടപടി ഔദ്യോഗിക രഹസ്യ നിയമ പ്രകാരം; കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ വരെ

ധാക്ക: ബംഗ്ലാദേശില്‍ കോവിഡ് കാലത്തെ ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്റെ ലേഖികയും അന്വേഷണാത്മക ...

Read more

2011ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി

ജൊഹന്നാസ്ബര്‍ഗ്: 2011ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് ...

Read more

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു

ജയ്പുര്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലായ്‌പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്റെ ...

Read more

പുതിയ വകഭേദം കണ്ടെത്തി; സിംഗപ്പൂരില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

ന്യൂഡെല്‍ഹി: സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സിംഗപ്പൂരില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കെജരിവാളിന്റെ ആവശ്യം. കുട്ടികളെ ...

Read more

കോവിഡ്: ടോക്യോ ഒളിമ്പിക്‌സ് നടത്തുന്നതിനോട് 80 ശതമാനം ജപ്പാനീസുകള്‍ക്കും എതിര്‍പ്പെന്ന് സര്‍വെ

ടോക്യോ: കോവിഡ് സാഹചര്യത്തില്‍ ടോക്യോ ഒളിമ്പിക്‌സ് നടത്തുന്നതിനോട് 80 ശതമാനം ജപ്പാനീസുകള്‍ക്കും എതിര്‍പ്പെന്ന് സര്‍വെ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സ് മാമാങ്കം ഈ ...

Read more

ടീച്ചറമ്മയെ തിരികെ തരൂ; കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ ഇളകിമറിയുന്നു; ക്യാമ്പയിന്‍ ആരംഭിച്ച് സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍

തിരുവനന്തപുരം: ഞങ്ങളുടെ ടീച്ചറമ്മയെ ഞങ്ങള്‍ക്ക് തിരികെ തരൂ; ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ ഇളകിമറിയുന്നു. ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിനിമാ ...

Read more

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകര കേന്ദ്രത്തിന് നേരെ വ്യോമാക്രമണം; 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകര കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 12 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ അസ്രയില്‍ കിഴക്കന്‍ ലോഗാര്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നതെന്ന് ...

Read more

കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം ദേശീയ നേതൃത്തിന് അതൃപ്തി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം ദേശീയ നേതൃത്തിന് അതൃപ്തിയെന്ന് റിപോര്‍ട്ട്. ഒന്നാം പിണറായി മന്ത്രി സഭയില്‍ മികച്ച പ്രകടനം ...

Read more

എന്‍സിപിക്കുള്ള മന്ത്രിക്കസേരയില്‍ എ കെ ശശീന്ദ്രന്‍ തന്നെ അഞ്ച് വര്‍ഷം തികയ്ക്കും; വീതംവെപ്പുണ്ടാകില്ല

തിരുവനന്തപുരം: ഇടുതമുന്നണി എന്‍സിപിക്ക് നല്‍കിയ മന്ത്രിക്കസേരയില്‍ ഏലത്തൂര്‍ എംഎല്‍എ എ കെ ശശീന്ദ്രന്‍ തന്നെ അഞ്ച് വര്‍ഷം തികയ്ക്കും. രണ്ടര വര്‍ഷത്തെ വീതംവെപ്പുണ്ടാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. മുന്‍മന്ത്രി ...

Read more

ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തു

ഇംഫാല്‍: ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്തു. മാധ്യമപ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറന്‍ഡോ ലെയ്‌ചോംബം എന്നിവര്‍ക്കെതിരെയാണ് മണിപ്പൂര്‍ പോലീസ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.