Day: May 18, 2021

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 739 പേര്‍ക്ക്

തിരുവനന്തപുരം / കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 739 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 2829 പേര്‍ക്ക് നെഗറ്റീവായി. മലപ്പുറം 4320, ...

Read more

നാടിന്റെ നന്മ ഉണര്‍ന്നു; ഓക്‌സിജന്‍ സിലിണ്ടര്‍ ചലഞ്ചിന് വലിയ സ്വീകാര്യത

കാസര്‍കോട്: പ്രാണ വായുവിന് വേണ്ടി കാസര്‍കോടിന് പിടയേണ്ടിവരില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവും ചേര്‍ന്ന് ആഹ്വാനം ചെയ്ത ...

Read more

അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രി പദത്തിലേക്ക്; ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ അതിരറ്റ ആവേശത്തില്‍

കോഴിക്കോട്: അഹ്‌മദ് ദേവര്‍കോവില്‍ മന്ത്രിപദത്തിലെത്തുന്നതോടെ നാഷണല്‍ ലീഗ് പ്രവര്‍ത്തകരില്‍ പുതിയ ആവേശം. കാസര്‍കോട്ട് അടക്കം നാഷണല്‍ ലീഗിന് സ്വാധീനമുള്ള ജില്ലകളില്‍, ചരിത്രത്തില്‍ ആദ്യമായി ലഭ്യമാവുന്ന മന്ത്രിപദവി വലിയ ...

Read more

ചുഴലിക്കാറ്റും കടലാക്രമണവും; മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍

കാസര്‍കോട്: ചുഴലിക്കാറ്റ് ഭീഷണിയും കടലാക്രമണവും കാരണം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. കഴിഞ്ഞ രണ്ട് ദിവസമായി ...

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 10ലക്ഷം രൂപ നല്‍കും

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10ലക്ഷവും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന് 5ലക്ഷം രൂപയും നല്‍കാന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി.എ. സൈമയുടെ ...

Read more

സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ മുഴുവനും പുതുമുഖങ്ങള്‍; ശൈലജ പുറത്ത്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇല്ല. പിണറായി വിജയനെ മുഖ്യമന്ത്രിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, ...

Read more

രണ്ടാം പിണറായി മന്ത്രിസഭയില്‍ കാസര്‍കോടിന് പ്രാതിനിധ്യമില്ല

കാസര്‍കോട്: കഴിഞ്ഞ സര്‍ക്കാറിലെ റവന്യുമന്ത്രിയും സി.പി.ഐ നേതാവുമായ ഇ. ചന്ദ്രശേഖരനോ ഉദുമയില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പുവോ ഇത്തവണ മന്ത്രിയാകുമെന്ന് ...

Read more

എന്‍.എ അബ്ദുല്‍റഹ്‌മാന്‍ അന്തരിച്ചു

മേല്‍പ്പറമ്പ്: കീഴൂര്‍ എന്‍. എ. മന്‍സിലെ പരേതനായ നാലപ്പാട് അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകന്‍ എന്‍.എ. അബ്ദുല്‍റഹ്‌മാന്‍ (75) അന്തരിച്ചു. അബുദാബി കീഴൂര്‍ മുസ്ലീം ജമാഅത്ത് സ്ഥാപക പ്രസിഡണ്ടും ...

Read more

സാമ്പത്തിക പ്രതിസന്ധിക്കിടെ ഇരുട്ടടി; പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗത്തിനിടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്. ഇന്നും വില വര്‍ധനവുണ്ടായി. പെട്രോളിന് ലിറ്ററിന് ...

Read more
Page 2 of 2 1 2

Recent Comments

No comments to show.