Day: May 19, 2021

ടൗട്ടെയ്ക്ക് പിന്നാലെ രാജ്യത്ത് ഭീതി വിതച്ച് യാസ് ചുഴലിക്കാറ്റ് ഭീഷണി; 26ന് തീരം തൊടും

ന്യൂഡെല്‍ഹി: രാജ്യത്ത് നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഭീതി വിതച്ച് യാസ് ചുഴലിക്കാറ്റ് ഭീഷണിയും. യാസ് 26ന് ബംഗാള്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ...

Read more

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സ്‌ക്വാഡില്‍ രണ്ട് മലയാളി താരങ്ങള്‍

മുംബൈ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചത്. 2022ല്‍ ഖത്തറില്‍ വെച്ചു നടക്കാനിരിക്കുന്ന ...

Read more

കോവിഡ്: ട്വന്റി 20 ലോകകപ്പ് നഷ്ടപ്പെടുമോ? പൊതുയോഗം വിളിച്ച് ബി.സി.സി.ഐ

മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ പൊതുയോഗം വിളിച്ച് ബിസിസിഐ. കോവിഡ് പശ്ചാത്തലത്തില്‍ വരുന്ന ക്രിക്കറ്റ് സീസണ്‍ സംബന്ധിച്ച് ചര്‍ച്ച നടത്താനാണ് പൊതുയോഗം വിളിച്ചത്. ...

Read more

വസ്ത്രവ്യാപാരികളുടെ ഉപജീവനം: ഹോം ഡെലിവറി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലയാണ് വസ്ത്രവ്യാപാരം. അവശ്യ വസ്തുക്കളില്‍ പെടാത്തതിനാല്‍ ലോക്ക്ഡൗണില്‍ വസ്ത്രക്കടകള്‍ ...

Read more

ടൗട്ടെ ചുഴലിക്കാറ്റ്: മുംബൈ തീരത്ത് ഒഴുക്കില്‍പ്പെട്ട ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 22 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

മുംബൈ: രാജ്യത്ത് ആഞ്ഞുവീശിയ ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് ഒഴുക്കില്‍പ്പെട്ട ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 22 പേര്‍ മരിച്ചതായി സ്ഥിരീകരണം. പി 305 ബാര്‍ജില്‍ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ...

Read more

500ല്‍ ഒരാളായി സുബൈദ ഉമ്മയും; ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുബൈദ ഉമ്മയ്ക്കും സത്യപ്രതിജ്ഞാ ചടങ്ങിന് വി.വി.ഐ.പി പാസ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന 500 പേരില്‍ ഒരാളായി സുബൈദ ഉമ്മയും. തന്റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുബൈദ ...

Read more

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തുന്നവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍

ജിദ്ദ: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തുന്നവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ്. സൗദിയിലെത്തുന്ന വിദേശികള്‍ യാത്രക്ക് മുമ്പായി തങ്ങളുടെ വാക്‌സിന്‍ പൂര്‍ത്തിയാക്കിയ ...

Read more

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍; കോവിഡ് ഭേദമായവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം വാക്‌സിന്‍ മതി; ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കണമെന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് മുമ്പായി ...

Read more

പി രാജീവ് മന്ത്രിപദത്തിലേക്ക്; ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെത്തുന്നു

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണനെത്തുന്നു. നിലവിലെ ചീഫ് എഡിറ്റര്‍ പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ മുഖപത്രത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. ...

Read more

ഇസ്റായേല്‍ സൈന്യത്തിന് നല്‍കുന്ന പിന്തുണ കുറയ്ക്കണം; യു.എസ് പ്രസിഡന്റ് ജോ ബൈഡനെ നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്ത് റാഷിദ ത്വലൈബ്

വാഷിങ്ടണ്‍: പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്ത് റാഷിദ ത്വലൈബ്. ഇസ്റാഈല്‍ സൈന്യത്തിന് നല്‍കുന്ന സഹായം കുറയ്ക്കണമെന്നാണ് റാഷിദ ആവശ്യപ്പെട്ടത്. ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.