Day: May 19, 2021

പിണറായി സര്‍ക്കാര്‍ 2.0; ശൈലജ ടീച്ചര്‍ക്ക് പകരം വീണ ജോര്‍ജ്; കെ രാധാകൃഷ്ണന് ദേവസ്വം നല്‍കി ക്യാപ്റ്റന്റെ ആദ്യ ബൗണ്ടറി; ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം എന്നിവ വി അബ്ദുറഹ്‌മാന്; ദേവര്‍കോവിലിന് തുറമുഖം, പുരാവസ്തു, മ്യൂസിയം എന്നീ വകുപ്പുകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. കേരളം രാഷ്ട്രീയഭേദമന്യേ ആകാംക്ഷയോടെ കണ്ട കെ കെ ശൈലജ ടീച്ചര്‍ ...

Read more

ജില്ലയിലെ കോളനികളില്‍ 45ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും

കാസര്‍കോട്: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലെ 45ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ നടത്തേണ്ട രജിസ്‌ട്രേഷന്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ സൗകര്യമൊരുക്കുന്നതിന് ജില്ലാതല ...

Read more

കോവിഡ്: കുമ്പള സി.എച്ച്.സിക്ക് കുമ്പോല്‍ തങ്ങളുടെ കൈത്താങ്ങ്

കുമ്പള: രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം വ്യാപനത്തിന്റെ പ്രതിസന്ധിയില്‍ നാടും സമൂഹവും വിറങ്ങലിച്ച നില്‍ക്കുമ്പോള്‍ കുമ്പള സി.എച്ച്.സിക്ക് കുമ്പോല്‍ തങ്ങളുടെ വക ഒരു കൈത്താങ്ങ്. കുമ്പള പഞ്ചായത്ത് പരിധിയില്‍ ...

Read more

അടച്ചിടല്‍ ഫലം കാണുന്നു, നിയമങ്ങള്‍ പാലിക്കണം

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ അടച്ചിടല്‍ ഫലം കാണുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ്. കേരളത്തിലടക്കം രോഗികളുടെ എണ്ണം ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-45 ബദിയടുക്ക-16 ബളാല്‍-17 ബേഡഡുക്ക-12 ബേളൂര്‍-1 ചെമനാട്-21 ചെങ്കള-51 ചെറുവത്തൂര്‍-7 ദേലമ്പാടി-5 ഈസ്റ്റ് ...

Read more

സംസ്ഥാനത്ത് 32,762 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 677

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 677 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, ...

Read more

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചുകൊണ്ട് പിണറായി വിജയന്‍ രണ്ടാമൂഴത്തിന് ഒരുങ്ങുന്നു. ജനങ്ങള്‍വെച്ചു പുലര്‍ത്തുന്ന വലിയ പ്രതീക്ഷകളുടെ വ്യക്തമായപ്രതിഫലനമാണ് അത്പ്രകടമാക്കുന്നത്. ആ പ്രതീക്ഷകള്‍ക്കൊത്തുയരാനും അവയുടെ സാക്ഷാത്കാരത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും ...

Read more

മരുന്നുകള്‍ വീട്ടിലെത്തിച്ചു നല്‍കി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍

കുമ്പള: കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാറുകള്‍ നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ അതിര്‍ത്തികള്‍ അടച്ചിട്ടതോടെ മരുന്നിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍. ദിവസേന മരുന്നും ഗുളികയും കഴിക്കുന്ന രോഗികളാണ് ...

Read more

അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വീട്ടുപടിക്കല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കുമ്പള: കോവിഡ് കാലത്തെ 14 മാസം വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ടത് വഴി ദുരിതമാവുന്ന സാഹചര്യത്തില്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയില്‍ വ്യാപാരി ...

Read more

അഹമദ് ദേവര്‍ കോവിലിന് മന്ത്രിസ്ഥാനം; രാഷ്ട്രീയ നിലപാടിന്റെ വിജയം-അസീസ് കടപ്പുറം

കാസര്‍കോട്: ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിഅഹമദ് ദേവര്‍ കോവിലിന്റെ മന്ത്രി സ്ഥാനംആദര്‍ശ രാഷ്ട്രീയ നിലപാടിന്റെ വിജയമാണെന്ന് ഐ.എന്‍.എല്‍.ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം പ്രസ്ഥാവനയില്‍ പറഞ്ഞു. കാലിടറാത്ത ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.