Day: May 20, 2021

കേരളത്തിന് ഇതുവരെ കേന്ദ്രം എത്ര ഡോസ് വാക്‌സിന്‍ നല്‍കി? മൂന്നു ദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കേരളത്തിനുള്ള വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. കേരളത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ എത്ര ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയെന്ന് രേഖാമൂലം ...

Read more

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണം; രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കണമെന്ന് സ്റ്റാലിന്‍ രാഷ്ട്രപതിക്ക് ...

Read more

ഐ.എന്‍.എല്ലിന് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം; പിറന്നാള്‍ ദിനത്തില്‍ തന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഐ.എന്‍.എല്‍ നേതാവ് അഹ്‌മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന് അത് ചരിത്ര മുഹൂര്‍ത്തമായി. പാര്‍ട്ടി രൂപീകരണം മുതല്‍ കാല്‍നൂറ്റാണ്ടിലേറെ ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച് നിന്ന ...

Read more

പാലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കുരുതി പുറംലോകത്തെ അറിയിക്കുന്നതിന് അല്‍ജസീറ ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിയ വിലക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി

വാഷിങ്ടണ്‍: പാലസ്തീനിലെ ഇസ്രായേല്‍ കൂട്ടക്കുരുതി പുറംലോകത്തെ അറിയിക്കുന്നതിന് അല്‍ജസീറ ചാനലിന് യൂട്യൂബ് ഏര്‍പ്പെടുത്തിയ വിലക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കി. അല്‍ജസീറ ചാനലിന്റെ അറബിക് ലൈവ് സ്ട്രീമിനാണ് ...

Read more

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യുവനിരയെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യുവനിരയെ മുന്‍ ഇന്ത്യന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. പ്രധാന താരങ്ങളോടൊപ്പം മുഖ്യപരിശീകലന്‍ രവി ശാസ്ത്രി ...

Read more

‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയടക്കം 16 പേര്‍; അല്ലാഹുവിന്റെ നാമത്തില്‍ ദേവര്‍കോവില്‍; ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയത് അഞ്ച് പേര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ...

Read more

മന്ത്രിസഭയില്‍ ജനങ്ങളര്‍പ്പിക്കുന്ന പ്രതീക്ഷ സാര്‍ഥകമാകണം; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രതികരണവുമായി കാന്തപുരം

കോഴിക്കോട്: വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. കേരളത്തിന്റെ പുതിയ മന്ത്രിസഭക്ക് അദ്ദേഹം ...

Read more

പിണറായി വിജയന്‍ ജി അഭിനന്ദനങ്ങള്‍; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും അധികാരമേറ്റതിന് ശ്രീ ...

Read more

തുണിക്കടകള്‍ക്കും ജ്വല്ലറികള്‍ക്കും ലോക്ക്ഡൗണില്‍ ഇളവ്; നിബന്ധനകളോടെ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ ടെക്‌സ്റ്റൈല്‍-ജ്വല്ലറി മേഖലയ്ക്ക് നേരിയ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കാനാണ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.