Day: May 20, 2021

സീരിയല്‍-സിനിമ നടന്‍ ശ്രീധരന്‍ ഭട്ടതിരി അന്തരിച്ചു

കാഞ്ഞങ്ങാട്: സീരിയല്‍-സിനിമ നടന്‍ അജാനൂര്‍ മാക്കരംകോട് പെരികമന ഇല്ലത്തെ ശ്രീധരന്‍ ഭട്ടതിരി (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തിരുവനന്തപുരം കരിക്കകം റോഡിലെ ...

Read more

ബള്ളീര്‍ ഷാഫി

എരിയാല്‍: ബള്ളീറിലെ പി.എ. ഷാഫി (66) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. ആദ്യം മുംബൈയിലും പിന്നീട് ദുബായിലുമായിരുന്നു. ദേര നായിഫ് റോഡില്‍ വര്‍ഷങ്ങളോളം വസ്ത്രവ്യാപാരം നടത്തിയിരുന്നു. നാട്ടിലെത്തിയ ശേഷം ...

Read more

കെ.പി. ഗഫൂര്‍

മൊഗ്രാല്‍: പ്രവാസിയും മൊഗ്രാല്‍ റഹ്‌മത്ത് റസ്റ്റോറന്റ് ഉടമയുമായ മൊഗ്രാല്‍ മൈമൂന്‍ നഗര്‍ റിസാന മന്‍സിലിലെ കെ.പി. ഗഫൂര്‍ (55) അന്തരിച്ചു. നേരത്തെ കാസര്‍കോട്-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക കാടമനക്ക് സമീപം കുണ്ടാല്‍മൂലയിലെ ഈശ്വരനായക്-പ്രേമാവതി ദമ്പതികളുടെ മകന്‍ സതീഷ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-30 ബദിയടുക്ക-18 ബളാല്‍-9 ബേഡഡുക്ക-19 ബേളൂര്‍-2 ചെമനാട്-26 ചെങ്കള-38 ചെറുവത്തൂര്‍-2 ദേലമ്പാടി-9 ഈസ്റ്റ് ...

Read more

സ്‌നേഹമുള്ള സിംഹം

ചില ധാര്‍ഷ്ട്യങ്ങളെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നത് അവരുടെ നിഷ്‌കളങ്കതകൊണ്ടാണ്. ഇ.കെ നായനാര്‍ എന്തുവിളിച്ചാലും ആരും പരിഭവിക്കാത്തത് ആ മനസ്സിന്റെ നൈര്‍മല്യം അറിയാവുന്നത് കൊണ്ടായിരുന്നു. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ ...

Read more

പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രി സഭ ഇന്ന് വൈകിട്ട് അധികാരമേല്‍ക്കുകയാണ്. ഒരു മുന്നണിക്കും തുടര്‍ ഭരണം അനുവദിച്ചു നല്‍കാത്ത കേരള ജനത കഴിഞ്ഞ 40 ...

Read more

സംസ്ഥാനത്ത് 30,491 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 728

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30491 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 728 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥികരിച്ചത്. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, ...

Read more

എരിയപ്പാടിയിലെ ഖാസി മുഹമ്മദ് ഹാജി (ഖാസി മമ്മിന്‍ച) അന്തരിച്ചു

ആലംപാടി: ആലംപാടി എരിയപ്പാടിയിലെ പരേതനായ ഖാസി അബ്ദുല്ല ഹാജിയുടെ മകനും പൗരപ്രമുഖനും ഖാസി തറവാട്ടിലെ മുതിര്‍ന്ന അംഗവുമായിരുന്ന ഖാസി മുഹമ്മദ് ഹാജി (ഖാസി മമ്മിന്‍ച-77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ...

Read more

ആക്രിക്കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആക്രിക്കടയില്‍ കവര്‍ച്ച. മൂന്നുലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ദേശീയപാതയോരത്ത് മലബാര്‍ ഗോള്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊഗ്രാലിലെ സിദ്ദിഖിന്റെ ഉടമസ്ഥയിലുള്ള ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.