Thursday, October 28, 2021

Day: May 21, 2021

മുസ്ലിം സമുദായത്തിന് തന്നെ വിശ്വാസമാണ്, സമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിം ലീഗിനില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുസ്ലിം സമുദായത്തിന് തന്നെയും ഈ സര്‍ക്കാരിനെയും വിശ്വാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാവരും സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ...

Read more

ഇന്ത്യ വേദിയാകുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു

സൂറിച്ച്: ഇന്ത്യ വേദിയാകുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തില്‍ രണ്ടുതവണ മാറ്റിവെച്ച ടൂര്‍ണമെന്റ് 2022 ഒക്ടോബര്‍ 11 മുതല്‍ ...

Read more

ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളി; നേരിടാന്‍ സജ്ജമായിരിക്കണമെന്ന് പ്രധാനമന്ത്രി; ഓക്‌സിജന്‍ വിതരണത്തില്‍ കേരളത്തിന് അഭിനന്ദനം

ന്യുഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനോടൊപ്പം ബ്ലാക്ക് ഫംഗസ് കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത് രാജ്ത്ത് ആശങ്ക വര്‍ധിപ്പിച്ചു. ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ ...

Read more

കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം; മാറിത്തരാന്‍ താന്‍ തയ്യാറാണെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന വാദങ്ങള്‍ കോണ്‍ഗ്രസില്‍ ശക്തമായി. മുതിര്‍ന്ന നേതാക്കള്‍ തന്നെ കാലങ്ങളോളം തുടരുന്ന സഹാചര്യം മാറി ...

Read more

ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കി ഖത്തര്‍; 40 മെട്രിക് ടണ്‍ ഓക്സിജനുമായി ഐ.എന്‍.എസ് തര്‍കാഷ് ഇന്ത്യയിലെത്തി

ദോഹ: വീണ്ടും ഇന്ത്യയ്ക്ക് ജീവശ്വാസം നല്‍കി ഖത്തര്‍. 40 മെട്രിക് ടണ്‍ ഓക്സിജന്‍ കൂടി ഖത്തര്‍ ഇന്ത്യയിലേക്കയച്ചു. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ ...

Read more

കോവിഡ് അനാഥരാക്കിയവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും 1500 രൂപ പ്രതിമാസ പെന്‍ഷനും; കൈത്താങ്ങാകാന്‍ പഞ്ചാബ് സര്‍ക്കാര്‍

അമൃത്സര്‍: കോവിഡ് മഹാമാരി അനാഥരാക്കിയ കുട്ടികള്‍ക്ക് കൈത്താങ്ങായി പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രതിമാസം 1500 രൂപയും ...

Read more

ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച സത്യപ്രതിജ്ഞാ വേദി ഇനി കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍

തിരുവനന്തപുരം: ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദി കോവിഡ് വാക്‌സിനേഷന്‍ സെന്ററാക്കി സര്‍ക്കാര്‍. ഇന്ന് ആരംഭിച്ച വാക്സിന്‍ വിതരണത്തില്‍ 150 ഓളം ആളുകള്‍ ...

Read more

കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് കമ്പനികള്‍ക്ക് 10,000 കോടി രൂപ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ

ന്യുഡെല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് കമ്പനികള്‍ക്ക് 10,000 കോടി രൂപ വായ്പ അനുവദിക്കുമെന്ന് എസ്.ബി.ഐ. കോവിഡ് രണ്ടാം തരംഗത്തില്‍ ആരോഗ്യ മേഖലയെ ഊര്‍ജിതമാക്കാന്‍ ഉത്തേജന നടപടികള്‍ റിസര്‍വ് ...

Read more

ഈജിപ്തിന്റെ മധ്യസ്ഥ ഫോര്‍മുല; വെടിനിര്‍ത്തലിന് സമ്മതം മൂളി ഇസ്രായേല്‍

ജറുസലേം: ഈജിപ്തിന്റെ മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ച് ഇസ്രായേല്‍. പാലസ്തീനെതിരെ ദിവസങ്ങളായി തുടരുന്ന ബോംബാക്രമണം അവസാനിപ്പിക്കാന്‍ ധാരണയായി. 11 ദിവസത്തെ ഇസ്രയേല്‍ അധിനിവേശത്തിനാണ് താത്കാലിക വിരാമമായത്. ഇരുരാജ്യങ്ങലും തമ്മില്‍ ...

Read more

നാരായണ ബള്‍ച്ചപ്പാട

ബദിയടുക്ക: പള്ളത്തടുക്ക മീത്തലെ വീട്ടിലെ നാരായണ ബള്‍ച്ചപ്പാട (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: കുമാരന്‍, പത്മനാഭ, മനോഹര ബെള്‍ച്ചപ്പാട, പത്മാവതി, ചന്ദാവതി, നളിനി, സരസ്വതി. മരുമക്കള്‍: ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.