Day: May 21, 2021

ആംഗ്യഭാഷ തിരിച്ചറിയാം; കേന്ദ്ര സര്‍വ്വകലാശാല പ്രബന്ധം ഇന്തോ-യൂറോപ്യന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും

പെരിയ: ശ്രവണ വൈകല്യമുള്ളവരുടെ ആംഗ്യഭാഷാ കംപ്യൂട്ടറിന്റെ സഹായത്തോടെ തിരിച്ചറിയാനും ബധിരര്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് മനസിലാക്കാനുമുള്ള അല്‍ഗോരിതം വികസിപ്പിച്ചെടുത്ത് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷകര്‍. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ ...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-16 ബദിയടുക്ക-17 ബളാല്‍-30 ബേഡഡുക്ക-8 ബെള്ളൂര്‍-1 ചെമനാട്-29 ചെങ്കള-23 ചെറുവത്തൂര്‍-20 ദേലമ്പാടി-82 ഈസ്റ്റ് ...

Read more

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് 30വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ...

Read more

സംസ്ഥാനത്ത് 29,673 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 650

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29673 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 650 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, ...

Read more

കോവിഡ് ഭേദമായെങ്കില്‍ വയോധികനെ പുനരധിവസിപ്പിക്കണം-മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: കോവിഡ് രോഗിയായി കാസര്‍കോട്കോവിഡ് ആസ്പത്രിയില്‍ (മെഡിക്കല്‍ കോളേജ് ആസ്പത്രി) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആരോരുമില്ലാത്ത വയോധികനെ രോഗം ഭേദമായെങ്കില്‍ അനുയോജ്യമായ പുരവധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ...

Read more

കോവിഡ് വാക്‌സിന്‍: പ്രവാസികള്‍ക്ക് മുന്‍ഗണന വേണം-എ.കെ.എം.

മഞ്ചേശ്വരം: പ്രവാസികളെ വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് ആവശ്യപ്പെട്ടു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടവരാണ് പ്രവാസികള്‍. ...

Read more

മൊയ്തീന്‍ കുഞ്ഞി

ബദിയടുക്ക: പള്ളത്തടുക്ക എ.യു.പി. സ്‌കൂള്‍ റിട്ട. അറബിക് അധ്യാപകന്‍ മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍ (85) അന്തരിച്ചു. ഭാര്യ: ആസ്യമ്മ. മക്കള്‍: ഹുസൈന്‍, സക്കറിയ, സാറ. മരുമക്കള്‍: സുഹ്‌റ ...

Read more

അബ്ദുല്ലക്കുഞ്ഞി

മൊഗ്രാല്‍പുത്തൂര്‍: അറഫാത്ത് നഗര്‍ ഇസ്സത്ത് ഹൗസിലെ അബ്ദുല്ലക്കുഞ്ഞി (75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: റഫീഖ് (കുവൈത്ത്), ഖലീല്‍ (കുവൈത്ത്), ഹാരിസ് (ഒമാന്‍), അസ്‌കര്‍, സുഹറ, റുക്കിയ, ...

Read more

എം.എഫ്. ഫക്രുദ്ദീന്‍

മൊഗ്രാല്‍: പഴയകാല പ്രവാസി മൊഗ്രാല്‍ മമ്മുഞ്ഞി മാസ്റ്റര്‍ നഗറില്‍ താഹിറാ മന്‍സിലിലെ എം.എഫ്. ഫക്രുദ്ദീന്‍ (81) അന്തരിച്ചു. സൗദി അറേബ്യയിലെ എഎഫ്എസ് കമ്പനിയില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. ...

Read more

ഖദീജ

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ ജോലിചെയ്തിരുന്ന ഖദീജ (80) അന്തരിച്ചു. ഉളിയത്തടുക്ക നാഷണല്‍ നഗറിലുള്ള മകളുടെ വീട്ടിലായിരുന്നു താമസം. മക്കള്‍: സമീന, പരേതനായ റഫീഖ്.

Read more
Page 2 of 3 1 2 3

Recent Comments

No comments to show.