Day: May 21, 2021

മുണ്ടവളപ്പില്‍ കുഞ്ഞിക്കണ്ണന്‍

കാഞ്ഞങ്ങാട്: റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരന്‍ ചിത്താരി പൊയ്യക്കര മുണ്ടവളപ്പില്‍ കുഞ്ഞിക്കണ്ണന്‍ (78) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കള്‍: ഷാജുമോന്‍, ഷിജു (അജാനൂര്‍ പഞ്ചായത്തംഗം), ഷീന. മരുമക്കള്‍: ഷിജില്‍ ...

Read more

കെട്ടിട വാടക ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹം-കെ.ടി.ജി.ഡി.ഡബ്ല്യു.എ

കാസര്‍കോട്: ലോക്ക്ഡൗണില്‍ തുറക്കാന്‍ അനുമതിയില്ലാത്ത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലെ കടകളുടെ വാടക ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ഇത് വ്യാപരികള്‍ക്ക് ...

Read more

കര്‍ഷകത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു

മുള്ളേരിയ: കര്‍ഷക തൊഴിലാളിയും അംഗപരിമിതനുമായ ഗൃഹനാഥന്‍ വൈദ്യുതി ഷോക്കേറ്റു മരിച്ചു. അഡൂര്‍ കോരിക്കണ്ടം ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രു-മാനക്കു ദമ്പതികളുടെ മകന്‍ ബുദ്ധ (48)യാണ് മരിച്ചത്. വീടിനകത്തെ ...

Read more

കരാറുകാരന്‍ ചെര്‍ക്കളയിലെ സി.എച്ച് അബ്ദുല്ല അന്തരിച്ചു

ചെര്‍ക്കള: പ്രമുഖ കരാറുകാരന്‍ ചെര്‍ക്കള ടൗണിലെ ലുലു, മാര്‍ജിന്‍ ഫ്രീ കെട്ടിടങ്ങളുടെ ഉടമയുമായ സി.എച്ച് അബ്ദുല്ല (62) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയിലായിരുന്നു അന്ത്യം. ...

Read more

പൊലീസുമായുള്ള ഏറ്റുമുട്ടല്‍; മഹാരാഷ്ട്രയില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മുംബൈ: പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് കാട്ടിനുള്ളില്‍വെച്ച് മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക കമാന്റോ വിഭാഗമായ സി.60മായുള്ള ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകള്‍ ...

Read more

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് വിജ്ഞാപനമിറങ്ങി; മുഖ്യമന്ത്രിക്ക് ആഭ്യന്തരവും ന്യൂനപക്ഷ ക്ഷേമവുമടക്കം 20ഓളം വകുപ്പുകള്‍

തിരുവനന്തപുരം: പൊതുഭരണം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, ന്യൂനപക്ഷക്ഷേമം, പരിസ്ഥിതി, ശാസ്ത്രസാങ്കേതികം, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐ.ടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ...

Read more

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഉദുമ: കാറിടിച്ച് പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഉദുമ എരോലിലെ പരേതനായ ഇ.പി മുഹമ്മദിന്റെ മകനും മുക്കൂട് താമസക്കാരനുമായ ഇ.പി ഖാലിദാ (52)ണ് ...

Read more

ന്യൂമോണിയയെ തുടര്‍ന്ന് യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് കുടുംബ വേരുകളുള്ള യുവാവ് ന്യൂമോണിയയെ തുടര്‍ന്ന് മരിച്ചു. ആലുവ 'മാനാടത്ത് വീട്ടി'ലെ എം.എ അബ്ദുല്ല(ബാബു)യുടേയും നസീമിന്റെയും മകനും നെസ്റ്റ് ടെക്‌നോളജീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ അബ്ദുല്ലഫഹദ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.