Day: May 22, 2021

കാസര്‍കോട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 28514 പേർക്ക്

കാസര്‍കോട്: ജില്ലയില്‍ 702 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 907 പേര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ട്. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 25 ശതമാനം ആണ്. വീടുകളില്‍ ...

Read more

ബദിയടുക്കയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 25 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കും

ബദിയടുക്ക: കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബദിയടുക്ക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും ബദിയടുക്ക പഞ്ചായത്ത് ...

Read more

മഞ്ചേശ്വരം സഹകരണ ബാങ്ക് 11 ലക്ഷം നല്‍കി

മഞ്ചേശ്വരം: മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളം ഉള്‍പ്പടെ 11,32,319 രൂപ നല്‍കി. ബാങ്ക് പ്രസിഡണ്ട് ബി.വി. രാജന്‍ ...

Read more

വാക്‌സിന്‍ ചലഞ്ച്: എസ്.എഫ്.ഐ. 5 ദിവസം കൊണ്ട് സ്വരൂപിച്ചത് 5.28 ലക്ഷം രൂപ

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിത്വശ്വാസനിധിയിലേക്ക് അഞ്ചുദിവസം കൊണ്ട് 5,28,091 രൂപ സമാഹരിച്ച് നല്‍കി എസ്.എഫ്.ഐ. കാസര്‍കോട് ജില്ലാ കമ്മിറ്റി. ഈമാസം 15മുതല്‍ 19വരെ സംഘടിപ്പിച്ച ...

Read more

കോവിഡ് വ്യാപനം; മാനസികാരോഗ്യം സംരക്ഷിക്കാന്‍ ‘സ്ട്രസ് ബസ്റ്റര്‍’ ക്യാമ്പയിന്‍

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗ വ്യാപന സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറക്കവും അനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ലീവ് ടു സ്‌മൈലും സംയുക്തമായി 'സ്ട്രസ് ...

Read more

അഡ്വ. വി.പി.പി. മുസ്തഫ മന്ത്രി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറി

കാസര്‍കോട്: മന്ത്രി എം.വി. ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ടുമായ അഡ്വ. വി.പി.പി. മുസ്തഫ നിയോഗിതനാവുമെന്ന് അറിയുന്നു. കണ്ണൂര്‍ യൂണിവേര്‍സിറ്റി ...

Read more

രണ്ട് ബൈക്കുകളിലായി കടത്തിയ 48 ലിറ്റര്‍ മദ്യം പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ബന്തിയോട്: രണ്ട് ബൈക്കുകളില്‍ കടത്താന്‍ ശ്രമിച്ച 48 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുബണൂരിലെ ശിവരാജ് ഷെട്ടി ...

Read more

സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കുമ്പള: സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആരിക്കാടി കുന്നില്‍ ഖിള്‌രിയ പള്ളിക്ക് സമീപത്തെ ആദം-നഫീസ ദമ്പതികളുടെ മകന്‍ സാദിഖ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ...

Read more

പ്രതിപക്ഷത്തെ വി.ഡി. സതീശന്‍ നയിക്കും

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമായി. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചതായി കെ.പി.സി.സി ...

Read more

കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന എസ്.ഐ. മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.ഐ നെല്ലിക്കുന്ന് എസ്.ബി റോഡിലെ ഡി. വസന്തകുമാറാ(52)ണ് മരിച്ചത്. 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.