Day: May 23, 2021

പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുന്നു; ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടക്കുമെന്ന് റിപോര്‍ട്ട്

മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്ന ഐ.പി.എല്‍ മാമാങ്കം പുനരാരംഭിക്കാനൊരുങ്ങി ബിസിസിഐ. ഐപിഎല്‍ 14 ാം സീസണിന്റെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ ...

Read more

ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടുമോ? ഓരോ പരമ്പര കഴിയുമ്പോഴും കീറിപ്പോകുന്ന ഷൂ പശ വെച്ച് ഒട്ടിക്കുന്ന ദൃശ്യത്തോടെ സിംബാവെ ദേശീയ ക്രിക്കറ്റ് താരം പങ്കുവെച്ച കുറിപ്പിന് പിന്നാലെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് പ്യൂമ

ഹരാരെ: ഞങ്ങള്‍ക്ക് ഒരു സ്‌പോണ്‍സറെ കിട്ടുമോ എന്ന കുറിപ്പോടെ, ഓരോ പരമ്പര കഴിയുമ്പോഴും കീറിപ്പോകുന്ന ഷൂ പശ വെച്ച് ഒട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യത്തില്‍ പങ്കുവെച്ച സിംബാവെ ദേശീയ ...

Read more

സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു; സെന്‍സറിംഗ് കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്ക് സെന്‍സറിംഗ് കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സീരിയലുകള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. സീരിയലുകളില്‍ അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവുമാണ് ...

Read more

15ാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച മുതല്‍; എം.എല്‍.എമാര്‍ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: 15ാം നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച മുതല്‍ നടക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ സഭയില്‍ നടക്കും. 25നാണ് സ്പീക്കറെ തെരഞ്ഞെടുക്കുക. അതിനാല്‍ പ്രോടേം സ്പീക്കര്‍ ...

Read more

ലക്ഷദ്വീപില്‍ നടക്കുന്നത് രാഷ്ട്രീയ പ്രതികാരം; ദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി രാഷ്ട്രപതിക്ക് കത്തയച്ചു

ന്യൂഡെല്‍ഹി: ലക്ഷദ്വീപിലെ അപകടകരമായ കേന്ദ്ര ഇടപെടലില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്‍കി. ...

Read more

യാസ് തിങ്കളാഴ്ച അതി തീവ്ര ചുഴലിക്കാറ്റായി മാറും; കേരളം അടക്കമുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം യാസ് തിങ്കളാഴ്ച അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഇതേതുടര്‍ന്ന് കേരളം അടക്കമുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ...

Read more

കോവിഡ് ഭീതി: ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യു.എ.ഇ ജൂണ്‍ 14 വരെ നീട്ടി

ദുബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് യു.എ.ഇ മൂന്നാഴ്ച കൂടി നീട്ടി. ജൂണ്‍ 14 വരെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ...

Read more

വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍. പദ്ധതിയുടെ 60 ശതമാനത്തോളം പണി പൂര്‍ത്തിയായി. വിഴിഞ്ഞം അന്താരാഷട്ര തുറമുഖ പദ്ധതിയുമായി ...

Read more

കേരള ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രതിപക്ഷ നേതാവ്; രമേശ് ചെന്നിത്തലയെ തഴഞ്ഞതിന് പിന്നാലെ പ്രതികരിച്ച് ടി എന്‍ പ്രതാപന്‍

തൃശൂര്‍: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി. കേരള ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രതിപക്ഷ ...

Read more

ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലുകള്‍ അപകടം വിതയ്ക്കുന്നതോ? 97 ശതമാനം മുസ്ലിംകളുള്ള ദ്വീപ് സമൂഹത്തില്‍ സംഭവിക്കുന്നതെന്ത്? കേന്ദ്രത്തിനെതിരെ പ്രതിഷേധ സ്വരങ്ങള്‍ ശക്തമാകുന്നു

കൊച്ചി: 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള 97 ശതമാനം മുസ്ലിംകള്‍ അധിവസിക്കുന്ന പവിഴപ്പുറ്റുകളാല്‍ സമൃദ്ധമായ ദ്വീപ്‌സമൂഹം. ജനവാസമുള്ളതും ഇല്ലാത്തതുമായ നിരവധി ദിപുകള്‍ അടങ്ങിയ ലക്ഷദ്വീപ് ഇന്ത്യയിലെ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.