Day: May 24, 2021

യുറോ കപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു; മുന്‍ നായകന്‍ സെര്‍ജിയോ റാമോസ് പുറത്ത്

മഡ്രിഡ്: യുറോ കപ്പിനുള്ള സ്പാനിഷ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സ്‌ക്വാഡില്‍ മുന്‍ നായകന്‍ സെര്‍ജിയോ റാമോസ് ഉള്‍പ്പെട്ടില്ല. പരിക്ക് വിടാതെ പിന്തുടര്‍ന്ന റാമോസ് റയല്‍ മഡ്രിഡിനായി വെറും ...

Read more

ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമ തകരരുത്; വര്‍ഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ഉടന്‍ മാറ്റണം: അബ്ദുല്‍ നാസിര്‍ മഅ്ദനി

ബംഗളുരു: ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കേന്ദ്രം നിയമിച്ച ബിജെപി നേതാവായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിച്ച് ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കണമെന്ന് പിഡിപി നേതാവ് അബ്ദുല്‍ നാസിര്‍ ...

Read more

സംസ്ഥാനത്ത് 44 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; 9 മരണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് കേസുകളും വര്‍ധിക്കുന്നു. 44 പേര്‍ക്ക് ഇതുവരെ കേരളത്തില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ച ...

Read more

രാജ്യത്ത് ഭീതി വിതച്ച് യെല്ലോ ഫംഗസും; ബ്ലാക്ക്, വൈറ്റ് ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന് റിപോര്‍ട്ട്

ന്യൂഡെല്‍ഹി: ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഭീതി വിതച്ച് യെല്ലോ ഫംഗസും. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫംഗസ് ബാധിച്ച ...

Read more

ദിവ്യ കുതിര  ചത്തു; ശവസംസ്‌കാര ചടങ്ങില്‍ തടിച്ചുകൂടിയത് നൂറിലേറെ പേര്‍; കര്‍ണാടകയില്‍ ഗ്രാമം അടച്ചു

ബംഗളുരു: കുതിരയുടെ ശവസംസ്‌കാര ചടങ്ങില്‍ നൂറിലേറെ പേര്‍ തടിച്ചുകൂടി. കര്‍ണാടകയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ആളുകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചു. ബെലഗവി ജില്ലയിലെ ...

Read more

കോവിഡ് സഹായത്തിനായി ഓണ്‍ലൈനിലൂടെ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: കോവിഡ് സഹായത്തിനായി ഓണ്‍ലൈനിലൂടെ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരുന്നും ...

Read more

റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചു

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ആയ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു. ഡെല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ...

Read more

മരുന്ന് വിതരണത്തിന് സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധം; വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാ എംപിമാരായ എളമരം കരീമും ജോണ്‍ ബ്രിട്ടാസും കേന്ദ്രത്തിന് കത്തയച്ചു

ന്യൂഡെല്‍ഹി: കോവിഡ് സാഹചര്യത്തില്‍ മരുന്ന് വിതരണത്തിന് സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. ഇത് ഭരണഘടനാ വിരുദ്ധമെന്നും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും സിപിഐഎം രാജ്യസഭാ കക്ഷി ...

Read more

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളിയെത്തി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 76ാം ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളിയെത്തി. ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. ചരിത്രം തിരുത്തി ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.